ദില്ലി: ഇന്ത്യന്* വിപണിയിലെത്തിയ ആദ്യ മോഡല്* ഐപാഡിന് ആപ്പിള്* വില കുറച്ചു. 3,000 രൂപയിലേറെയാണു കുറവുണ്ടാകുക. യുഎസില്* ഐപാഡ് 2 കഴിഞ്ഞയാഴ്ച ആപ്പിള്* മേധാവി സ്റ്റീവ് ജോബ്*സണ്* പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഐപാഡിന്റെ ആദ്യ മോഡലിന് വില 100 ഡോളര്* വരെ കുറയ്ക്കുകയും ചെയ്തു.
ഐപാഡ് പുറത്തിറക്കി ഒമ്പത് മാസങ്ങള്*ക്ക് ശേഷം കഴിഞ്ഞ ജനുവരിയിലാണ് ആപ്പിള്* ഇത് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യന്* ടാബ് ലെറ്റ് വിപണിയില്* മത്സരം ശക്തമായ സാഹചര്യത്തിലാണ് വില കുറയ്ക്കാന്* ആപ്പിള്* നിര്*ബന്ധിതരായിരിക്കുന്നത്.
പുതുക്കിയ നിരക്കുപ്രകാരം 16 ജിബി വൈഫൈ ഐ പാഡിന് ഇനി 24,500 രൂപ നല്*കിയാല്* മതി. മുന്*പ് 27,900 രൂപയായിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin