ലൈംഗിക പീഡനം: ഇന്ത്യന്* സ്വാമിക്ക് യു.എസ്സില്* 14 വര്*ഷം തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ലൈംഗിക പീഡനം: ഇന്ത്യന്* സ്വാമിക്ക് യു.എസ്സില്* 14 വര്*ഷം തടവ്



    ഹൂസ്റ്റണ്*: ലൈംഗിക പീഡനക്കേസില്* ഇന്ത്യന്* ആള്*ദൈവം ശ്രീ സ്വാമിജി എന്നറിയപ്പെടുന്ന പ്രകാശാനന്ദ് സരസ്വതിക്ക് യു.എസ്സില്* 14 വര്*ഷം തടവും 10,000 ഡോളര്* ( നാലര ലക്ഷം രൂപ) പിഴയും.

    20 ആരോപണങ്ങളിലാണ് എണ്*പത്തിരണ്ടുകാരനായ സ്വാമി കുറ്റക്കാരനെന്ന് ഹെയസ് കൗണ്ടി കോടതി കണ്ടെത്തിയത്. ഓരോ കുറ്റത്തിനും 14 കൊല്ലം തടവും 10,000 ഡോളര്* പിഴയും വിധിച്ചിട്ടുണ്ട്. സ്വാമിയിപ്പോള്* ഒളിവിലാണ്.

    സെന്*ട്രല്* ടെക്*സാസിലെ ഡ്രിഫ്റ്റ്*വുഡില്* ശ്രീസ്വാമിജി സ്ഥാപിച്ച ആശ്രമത്തില്* അന്തേവാസികളായ രണ്ട് പെണ്*കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.

    തൊണ്ണൂറുകളില്* ആശ്രമത്തില്* താമസിച്ചിരുന്ന കൗമാരപ്രായക്കാരായ കുട്ടികളെ സ്വാമി പീഡിച്ചുവെന്നാണ് കേസ്. ഇവര്* ഇന്ന് ഇരുപത്തിയേഴും മുപ്പതും വയസ്സുള്ള യുവതികളാണ്. ലോകത്തെമ്പാടുമായി പതിനായിരക്കണക്കിന് ഭക്തര്* സ്വാമിക്കുണ്ടെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ബര്*സാന ധാം ആശ്രമത്തിന് ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ക്ഷേത്രങ്ങളും ആസ്​പത്രികളുമുണ്ട്.

    ബാലപീഡനം നടത്തി എന്ന കേസില്* ഇദ്ദേഹം കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

    സ്വാമി ഇപ്പോള്* എവിടെയാണെന്ന് അറിയില്ലെന്ന് ആശ്രമ വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനായി 10 ലക്ഷം രൂപ (4.5 കോടി രൂപ) കെട്ടിവെച്ച ഭക്തന്* സ്​പീഗലിനും സ്വാമി എവിടെയെന്നറിയില്ല. നാലരക്കോടിയുടെ ജാമ്യത്തില്* തിങ്കളാഴ്ച ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു. തുടര്*ന്നാണ് ഇദ്ദേഹം മുങ്ങിയത്. ദീര്*ഘകാലം സഹായിയായ വിശ്വംഭരി ദേവിക്കൊപ്പമാണ് സ്വാമി മുങ്ങിയതെന്നാണ് സൂചന. പോലീസ് വ്യാപകമായ തിരച്ചിലാരംഭിച്ചിട്ടുണ്ട്
    Ads Not Allowed...

    admin
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ലൈംഗിക പീഡനം: ഇന്ത്യന്* സ്വാമിക്ക് യു.എസ്സില്* 14 വര്*ഷം തടവ്

    thanx twinkle... keep it going
    DONATE & SUPPORT US




    Comment

    Working...
    X