ന്യൂയോര്*ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടിക ബിസിനസ് മാസികയായ ഫോബ്*സ് പ്രസിദ്ധീകരിച്ചു. മെക്*സിക്കന്* സ്വദേശിയായ കാര്*ലോസ് സ്*ളിം ലോകത്തിലെ ഏറ്റവും സമ്പന്നന്* എന്ന ബഹുമതി നിലനിര്*ത്തി.
മോസ്*കോവിലാണ് ഏറ്റവും കൂടുതല്* ശതകോടീശ്വരന്*മാരുള്ളത്. തൊട്ടുപുറകെ ന്യൂയോര്*ക്കും ഇടം പിടിച്ചിട്ടുണ്ട്.
ചൈനയിലിലെ ശതകോടീശ്വീരന്മാരുടെ എണ്ണം ഇരട്ടിയായതായും ഫോബ്*സ് അവകാശപ്പെടുന്നു.
ബ്രസീല്*, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലാണ് പുതുതായി പട്ടികയില്ഡ ഇടംപിടിച്ച 214 ശതകോടീശ്വരന്മാരില്* പകുതിയും ജീവിക്കുന്നത്.