> കൊച്ചിയിലേക്ക് മാര്*ച്ച് 27 മുതല്* സര്*വീസ്
> അഞ്ച് കേന്ദ്രങ്ങളിലേക്ക് സര്*വീസ് വര്*ധിപ്പിക്കുന്നു
> ഒരു വഴിക്ക് 50 ദിനാറും ടാക്*സും. മടക്കയാത്രയ്ക്ക് 70 ദിനാറും ടാക്*സും
> ഇന്ത്യയിലേക്ക് പ്രതിവാരം 63 സര്*വീസുകള്*
> ഗള്*ഫ് യാത്രക്കാര്*ക്ക് അതിവേഗ കണക്ഷന്* സര്*വീസുകള്*
> ഗള്*ഫില്*നിന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ദിവസേന സര്*വീസുകള്*
> ഇന്ത്യയിലേക്കുള്ള യാത്രക്കാര്*ക്ക് കൊളംബോയില്* മികച്ച സേവനം
കുവൈത്ത്: ശ്രീലങ്കന്* എയര്*ലൈന്*സ് കൊച്ചിയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്* സര്*വീസ് പുനരാരംഭിക്കുന്നു. മറ്റ് ഗള്*ഫ് രാജ്യങ്ങളില്* നിന്ന് ദിവസേന കൊച്ചിയിലേക്ക് അതിവേഗ കണക്ഷന്* സര്*വീസുകള്* ആരംഭിക്കുമെന്ന് ശ്രീലങ്കന്* എയര്*ലൈന്*സ് മേധാവി മുഹമ്മദ് ഫസ്സില്* അറിയിച്ചു.
കുവൈത്തില്*നിന്ന് കൊച്ചിയിലേക്ക് എല്ലാ ദിവസവും സര്*വീസ് ഉണ്ടായിരിക്കും. കൂടാതെ, ഏറ്റവും കുറഞ്ഞ നിരക്ക് ഒരു യാത്രയ്ക്ക് 50 ദിനാറും ടാക്*സും മടക്കയാത്രയ്ക്ക് 70 ദിനാറും ടാക്*സുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇതോടെ ചെന്നൈ, മുംബൈ, ട്രിച്ചി, ന്യൂഡല്*ഹി, ബാംഗ്ലൂര്*, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നിലവിലുള്ള, പ്രതിവാരം 63 സര്*വീസുകള്* എന്നത് വര്*ധിപ്പിക്കും. കൊച്ചിയിലേക്ക് ദിവസേന സര്*വീസുകള്* ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലേക്ക് 2003-ല്* ആരംഭിച്ച പ്രതിദിന സര്*വീസ് പിന്നീട് ദിവസേന രണ്ടു സര്*വീസായി ഉയര്*ത്തിയിരുന്നു. എന്നാല്* 2009-ല്* ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്*ന്നാണ് കൊച്ചിയിലേക്കുള്ള സര്*വീസ് താത്കാലികമായി നിര്*ത്തിവെച്ചത്.
അതേസമയം, കൊച്ചിയിലേക്കും പാകിസ്താനിലെ കറാച്ചി, ബഹ്*റൈന്*, ദോഹ, മസ്*കറ്റ് എന്നീ കേന്ദ്രങ്ങളിലേക്കും സര്*വീസുകള്* വര്*ധിപ്പിക്കുന്നതിനും ശ്രീലങ്കന്* എയര്*ലൈന്*സ് തീരുമാനിച്ചിട്ടുണ്ട്. ബഹ്*റൈന്*, ദോഹ, മസ്*കറ്റ് എന്നിവിടങ്ങളില്* നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതല്* സര്*വീസുകള്* ആരംഭിക്കുന്നതിനും ആലോചനയുണ്ട്.
നിലവില്* 32 രാജ്യങ്ങളിലായി 51 പ്രമുഖ നഗരങ്ങളിലേക്ക് ശ്രീലങ്കന്* എയര്*ലൈന്*സ് സര്*വീസ് നടത്തുന്നുണ്ട്. ജനവരിയില്* ചൈനയിലെ ഗ്യാങ്*ഷോയിലേക്ക് സര്*വീസ് ആരംഭിച്ചതായി മുഹമ്മദ് ഫസ്സില്* അറിയിച്ചു.
അതേസമയം, പൊതുമാപ്പ് കാലയളവില്* ശ്രീലങ്കന്* എയര്*ലൈന്*സ് ഇന്ത്യയിലേക്കുള്ള നിരക്കുകള്* കുറച്ചത് പൊതുമാപ്പ് യാത്രക്കാര്*ക്ക് ഏറെ ഗുണകരമാകുമെന്ന് വിവിധ ട്രാവല്* ഏജന്*സികള്* അഭിപ്രായപ്പെട്ടു.