റിലയന്*സ് കമ്യൂണിക്കേഷന് ചൈനയില്* നിന്നുള്ള വായ്*പ ഉടന്* ലഭ്യമാവും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    റിലയന്*സ് കമ്യൂണിക്കേഷന് ചൈനയില്* നിന്നുള്ള വായ്*പ ഉടന്* ലഭ്യമാവും

    മുംബൈ: ചൈന ഡവലപ്*മെന്റ് ബാങ്ക് ഉള്*പ്പെടെ ചൈനയിലെ ബാങ്കുകളില്* നിന്നും ധനകാര്യ സ്ഥാപനങ്ങളില്* നിന്നുമായി അനില്* അംബാനിയുടെ റിലയന്*സ് കമ്യൂണിക്കേഷന് 8700 കോടി രൂപയുടെ വായ്പയ്ക്കുള്ള കടലാസുപണികള്* പൂര്*ത്തിയായി. പണം ഉടന്*തന്നെ ലഭ്യമാവും.

    ഇതില്* 6,000 കോടി രൂപ സ്*പെക്ട്രം ഫീസായി കടമെടുത്ത തുക തിരിച്ചടയ്ക്കാനും 2700 കോടി ചൈനയില്* നിന്ന് ടെലികോം ഉപകരണങ്ങള്* വാങ്ങാനുമുള്ളതാണ്. 10 വര്*ഷമാണ് വായ്പയുടെ കാലാവധി. ഈ വായ്പയിലൂടെ പലിശച്ചെലവ് ലാഭിക്കാനും റിലയന്*സ് കമ്യൂണിക്കേഷന് കഴിയും.
Working...
X