അയ്യപ്പന്റെ തിടമ്പേറ്റാന്* മൂന്നാംതവണയും മുരുകന്* ശബരിമലയിലെത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അയ്യപ്പന്റെ തിടമ്പേറ്റാന്* മൂന്നാംതവണയും മുരുകന്* ശബരിമലയിലെത്തി

    ശബരിമല: ശബരിമല അയ്യപ്പന്റെ തിടമ്പേറ്റാന്* മൂന്നാംതവണയും കൊടുമണ്* മുരുകന്* ശബരിമലയിലെത്തി.
    ഉത്സവത്തിന് കൊടിയേറുന്ന വ്യാഴാഴ്ച മുതല്* ആറാട്ട് നടക്കുന്ന 19 വരെ അയ്യപ്പന്റെ തിടമ്പേറ്റുന്ന ആന മുരുകനാണ്. മുന്*പ് രണ്ടുതവണ ഭഗവാന്റെ തിടമ്പേന്താനും രണ്ടുപ്രാവശ്യം ആറാട്ടിന് അകമ്പടിസേവിക്കാനും മുരുകന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    ദേവസ്വംബോര്*ഡിന്റെ ഉടമസ്ഥതയിലുള്ള വെളിനല്ലൂര്* മണികണ്ഠനായിരുന്നു ഇപ്രാവശ്യം തിടമ്പേറ്റാന്* നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്* ആ കൊമ്പന് മദപ്പാടായതിനാല്* മുരുകന് അവസരം കൈവരികയായിരുന്നു. കൊടുമണ്* മുകളില്* വീട്ടില്* രാധാകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള മുരുകന് 38 വയസ്സുണ്ട്. ചൊവ്വാഴ്ച രാത്രി കൊടുമണ്* വൈകുണ്ഠപുരം ക്ഷേത്രത്തില്*നിന്ന് ഇരുമുടിക്കെട്ടുമായി മുരുകള്* ശബരിമലയ്ക്ക് പുറപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ശബരിമല സന്നിധാനത്ത് എത്തിച്ചേര്*ന്നു
Working...
X