എറണാകുളം: പതിനാറുകാരിയായ മകളെ വിവിധ കേന്ദ്രങ്ങളില്* കൊണ്ടുപോയി അനാശാസ്യത്തിന് വിട്ടുകൊടുത്ത് പണം സമ്പാദിച്ച കേസില്* മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാണിയക്കാട് ചൌതിപറമ്പില്* സുധീര്* (39), ഭാര്യ സുബൈദ (35) എന്നിവരാണ് അറസ്റ്റിലായത്്. കുട്ടിയെ ലൈംഗികമായി ചൂഷണംച യെ്ത സിനിമ സഹസംവിധായകനും സുഹൃത്തും കോയമ്പത്തൂര്* സ്വദേശിയായ ഇടനിലക്കാരിയും പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.
പ്രായപൂര്*ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്* അവസരം ഒരുക്കിയതിനാണു സുധീറിന് എതിരെ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും പുറത്തുപറഞ്ഞില്ല എന്നതാണു സുബൈദയുടെ പേരിലുള്ള കുറ്റം.കേസില്* അന്*പതോളം പേര്* പ്രതികളാകാന്* സാധ്യതയുണ്ടെന്നാണു സൂചന.
ഒന്*പതാം ക്*ളാസില്* പഠിക്കുമ്പോഴാണു മകളെ സുധീര്* സിനിമ പ്രവര്*ത്തകര്*ക്ക് ആദ്യം കാഴ്ചവച്ചതെന്നു പൊലീസ് പറഞ്ഞു. ആദ്യം എറണാകുളത്തു വച്ചാണു പെണ്*കുട്ടി പീഡനത്തിന് ഇരയായത്. തുടര്*ന്നു പറവൂരിനു സമീപം കരുമാല്ലൂരില്* സിനിമ ഷൂട്ടിങ്ങിനെത്തിയ സഹസംവിധായകനു പരിചയപ്പെടുത്തിക്കൊടുത്തു.
പിന്നീട് ഒരു വര#്ഷത്തോളം കുട്ടിയെ മാതാപിതാക്കള്* ഇത്തരത്തില്* പലര്*ക്കായി കാഴ്ചവയ്ക്കുകയാണുണ്ടായത്. കോയമ്പത്തൂരില്* അഞ്ച് ദിവസം പീഡിപ്പിക്കപ്പെട്ടപ്പോള്* അവിടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി അഭയം തേടിയ കുട്ടി ഇവരോടാണ് കാര്യങ്ങള്* പറഞ്ഞത്.
പിന്നീട് ബന്ധുക്കളും പെണ്*കുട്ടിയും ചേര്*ന്ന് പൊലീസില്* പരാതി നല്*കുകയായിരുന്നു. ബാംഗ്ലൂര്*, മൈസൂര്*, കോയമ്പത്തൂര്*, ഊട്ടി എന്നിവിടങ്ങളില്* പെണ്*കുട്ടിയെ കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചന. കേരളത്തില്* ഒട്ടേറെ കേന്ദ്രങ്ങളിലും താമസിച്ചതായി പെണ്*കുട്ടി പോലീസിനോട് പറഞ്ഞു.
പിതാവാണ് ഭീഷണിപ്പെടുത്തി അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതെന്നും. വഴങ്ങിയില്ലെങ്കില്* വരാപ്പുഴ പാലത്തില്* കൊണ്ടുപോയി പുഴയില്* തള്ളിയിട്ട് കൊലപ്പെടുത്തുമെന്നും സഹോദരനെ ഫാനില്* തലകീഴായി കെട്ടിതൂക്കുമെന്നും ഒക്കെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin