വാഷിങ്ടണ്*: മയക്കമരുന്ന് മാഫിയാ സംഘങ്ങളുടെ വധഭീഷണിയെത്തുടര്*ന്ന് മെക്*സിക്കോയിലെ വനിതാ പൊലീസ് അമേരിക്കയില്* അഭയം തേടി. മെക്*സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങള്*ക്ക് കുപ്രസിദ്ധമായ പരസെഡിസ് പട്ടണത്തിലെ ക്രമസമാധാനച്ചുമലതയുണ്ടായിരുന്ന മരിസോള്* വാലസ്(20)ആണ് പണിയുപേക്ഷിച്ച് അമേരിക്കയിലേയ്ക്ക് രക്ഷപ്പെട്ടത്.
അഭയം തേടിയെത്തിയ മരിസോളിന്റെ ഹര്*ജിയില്* ടെക്*സാസിലെ ഫെഡറല്* ഇമിഗ്രേഷന്* കോടതി വൈകാതെ വാദം കേള്*ക്കുമെന്ന് അധികൃതര്* പറഞ്ഞു.
തങ്ങളുടെ ഇഷ്ടപ്രകാരം പ്രവര്*ത്തിക്കാന്* തയ്യാറാകാത്തതിനെത്തുടര്*ന്ന് മയക്കുമരുന്നു മാഫിയ മരിസോളിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഭീഷണിയെത്തുടര്*ന്ന് ജോലിക്കെത്താത്തതിരുന്ന മരിസോളിനെ പരസെഡിസ് മേയര്* കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
പതിനായിരത്തോളം ജനസംഖ്യയുള്ള പട്ടണത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള ഓഫീസറായി 2010 ഒക്ടോബറിലാണ് മരിസോള്* ചുമതലയേറ്റത്. ക്രിമിനോളജി വിദ്യാര്*ഥിയും ഒരു കുട്ടിയുടെ അമ്മയുമായിരിക്കെയാണ് ഓഫീസര്* തസ്തികയില്* മരിസോള്* നിയമിതയാകുന്നത്.
പട്ടണത്തിലെ മേയറെയും മകനെയും അക്രമികള്* വെടിവെച്ചു കൊന്നതിനെത്തുടര്*ന്ന് ഈ തസ്തികയിലിരുന്നവര്* പുറത്താക്കപ്പെട്ടിരുന്നു. ചില ഓഫീസര്*മാരെ ഗുണ്ടകള്* വധിക്കുകയും ചെയ്തു.
തുടര്*ന്നാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതിനകം തന്നെ ഈ തസ്തിക വാര്*ത്തയില്* ഇടം നേടിയതിനാല്* മരിസോള്* ഉള്*പ്പെടെ കുറച്ചുപേര്* മാത്രമേ അപേക്ഷയുമായി മുന്നോട്ടു വന്നുള്ളൂ.ഇതിന്റെ പേരില്* മരിസോളിന് വന്* വാര്*ത്താ പ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin