കമലിന്റെ നായികയാവാന്* സന്തോഷം: സോനാക്ഷി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കമലിന്റെ നായികയാവാന്* സന്തോഷം: സോനാക്ഷി

    കരിയറിന്റെ തുടക്കത്തില്* പ്രമുഖരായ താരങ്ങള്*ക്കൊപ്പം അഭിനയിക്കാന്* അവസരം ലഭിക്കുകകയെന്നത് നടന്മാരെയും നടിമാരെയും സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് ചലച്ചിത്രലോകം കാണുന്നത്. ഇത്തരത്തിലൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിലെ പുതുമുഖതാരം സോനാക്ഷി സിന്*ഹ.കമല്*ഹാസനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സോനാക്ഷിയെ തേടിയെത്തിയിരിക്കുന്നത്. കമലിനെപ്പോലെയുള്ള ഒരാള്*ക്കൊപ്പം അഭിനയിക്കാന്* ക്ഷണം ലഭിച്ച സോനാക്ഷി ശരിയ്ക്കും സന്തോഷത്തിലാണ്.

    കമലഹാസനെപ്പോലെയുള്ളവരുടെ ചിത്രം കണ്ടാണ് താന്* വളര്*ന്നതെന്നും അദ്ദേഹത്തിന്റെ നായികയാവാന്* അവസരം ലഭിച്ചപ്പോള്* പറഞ്ഞറിയിക്കാന്* കഴിയാത്ത സന്തോഷം തന്നുന്നുവെന്നുമാണ് താരം പറയുന്നത്.

    മാത്രമല്ല ദബാംങിലെ തന്റെ അഭിനയം കണ്ടാണ് കമല്* വിളിച്ചതെന്നറിഞ്ഞപ്പോള്* സന്തോഷം ഇരട്ടിച്ചെന്നും സോനാക്ഷി പറയുന്നു. സോനാക്ഷി നായികയാവുന്ന കമല്* ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്* മാര്*ച്ചില്* ലണ്ടനില്* തൂടങ്ങുമെന്നാണ് റി്*പോര്*ട്ട്.

    മാര്*ച്ച് അവസാനവാരത്തോടെ സോനാക്ഷി സെറ്റില്* എത്തും. ഇപ്പോള്* ഹിന്ദിയില്* ജോക്കര്* ന്നെ ചിത്രത്തിന്റെ തിരക്കുകളിലാണ് സോനാക്ഷി. ഹോളിവുഡ് ചിത്രാമായ ഹാനിബാളിന്റെ തമിഴ്പതിപ്പിലാണ് സോനാക്ഷിയും കമലും ഒന്നിക്കുന്നത്. സെല്*വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്*.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X