തീവണ്ടിയില്* അപമാനശ്രമം പട്ടാളക്കാരന്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീവണ്ടിയില്* അപമാനശ്രമം പട്ടാളക്കാരന്* അറസ്റ്റില്*

    ഷൊര്*ണൂര്*: രാജധാനി എക്*സ്പ്രസ്സില്* യുവതിയെ അപമാനിക്കാന്* ശ്രമിച്ച പട്ടാളക്കാരനെ ഷൊര്*ണൂര്* റെയില്*വേ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരം തീവണ്ടിയിലെ യാത്രക്കാരനായ കൊല്ലം കുണ്ടറ സ്വദേശി ഉദയകുമാറിനെ(36)ആണ് അറസ്റ്റുചെയ്തത്.

    യുവതി നിസാമുദ്ദീനില്*നിന്ന് എറണാകുളത്തേക്ക് യാത്രചെയ്യുകയായിരുന്നു. തീവണ്ടിയിലെ ടായ്*ലറ്റില്*നിന്ന് മടങ്ങിവരവെ ഉദയകുമാര്* അപമാനിക്കാന്* ശ്രമിച്ചതായി പരാതിയില്* പറയുന്നു.

    വണ്ടി ഷൊറണൂര്* റെയില്*വേ ജങ്ഷനിലെത്തിയപ്പോള്* യുവതി റെയില്*വേ പോലീസില്* പരാതി നല്*കുകയായിരുന്നു.വ്യാഴാഴ്ച ഒറ്റപ്പാലം കോടതിയില്* ഹാജരാക്കിയ ഉദയകുമാറിനെ ജാമ്യത്തില്* വിട്ടു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X