കേരള രാഷ്ട്രീയത്തില്* ഇപ്പോള്* താത്പര്യമില്ല: രവി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരള രാഷ്ട്രീയത്തില്* ഇപ്പോള്* താത്പര്യമില്ല: രവി

    കൊച്ചി: തനിക്ക് കേന്ദ്രത്തില്* ഭാരിച്ച ഉത്തരവാദിത്വമുണ്ടെന്നും അതുകൊണ്ടുതന്നെ സംസ്ഥാന രാഷ്ട്രീയത്തില്* നേരത്തെയുണ്ടായിരുന്ന താല്*പര്യമില്ലെന്നും കേന്ദ്രമന്ത്രി വയലാര്* രവി. കൊച്ചിയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാകാന്* താനില്ല. നിയമസഭ തിരഞ്ഞെടുപ്പില്* യുഡിഎഫിനെ നയിക്കാന്* ഉമ്മന്*ചാണ്ടി യോഗ്യനാണ്.

    അതേ സമയം കെപിസിസി പ്രസിഡന്റ് ചെന്നിത്തലയും മത്സരിയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. തന്റെ മകളും തിരഞ്ഞെടുപ്പില്* മത്സരിയ്ക്കണമെന്നാണ് അഭിപ്രായമെന്നും മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് മറുപടിയായി വയലാര്* രവി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X