ദില്ലി: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ബെല്‍*റ്റുകൊണ്ട് അടിയ്ക്കുകയും ചെയ്ത് ഉപേക്ഷിച്ച നിലയില്‍* കണ്ടെത്തി. ദില്ലിയിലെ സാഗര്‍*പുര്‍* ഭാഗത്തെ ദമ്പതികളുടെ മകളെയാണ് ഗുരുതരനിലയില്‍* കുറ്റിക്കാട്ടില്‍* നിന്നും കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍* ബെല്‍*റ്റ് കൊണ്ടും കല്ലുകൊണ്ടും മര്*ദ്ദിച്ചതിന്റെ പാടുകള്‍* കാണാനുണ്ട്. ആദ്യം കുട്ടിയെ ദീന്* ദയാല്‍* ഉപാധ്യായ് ആശുപത്രിയില്‍* പ്രവേശിപ്പിച്ചുവെങ്കിലും പി്ന്നീട് അവസ്ഥയില്‍* മാറ്റമില്ലാഞ്ഞതിനെത്തുടര്*ന്ന് ആള്* ഇന്ത്യ ഇന്‍*സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍* സയന്*സസിലെ ട്രോമ കെയറിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും ഇതേവരെ അറസ്റ്റുചെയ്തിട്ടില്ല. പക്ഷേ ലൈംഗികമായും ശാരീരികമായും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍*, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍* ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍* ചെയ്തിട്ടുണ്ട്. സാഗര്‍*പൂരിലെ വീട്ടിന് മുന്നില്‍* കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല അമ്മ വീട്ടിനുള്ളില്‍* ജോലിത്തിരക്കിലായിരുന്നു.
തന്നെ ഒരാള്‍* ബലൂണ്‍* നല്*കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് മധുരം തന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും കുട്ടി മൊഴി നല്*കിയിട്ടുണ്ട്. എന്നാല്‍* യുവാവ് ആരാണെന്നകാര്യം കുട്ടിയ്ക്ക് അറിയില്ല. പൊലീസ് ഇയാള്‍*ക്കായി അന്വേഷണം തുടരുകയാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin