ജപ്പാനിലെ ഇന്ത്യാക്കാര്* സുരക്ഷിതര്*: വിദേശകാര്യ മന്ത്രാലയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാനിലെ ഇന്ത്യാക്കാര്* സുരക്ഷിതര്*: വിദേശകാര്യ മന്ത്രാലയം

    ന്യൂഡല്*ഹി: ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച ജപ്പാനിലുള്ള 25,000 ത്തോളം ഇന്ത്യാക്കാരും സുരക്ഷിതരാണന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

    ടോക്കിയോയിലുള്ള ഇന്ത്യന്* എംബസിയും ഒസാക്കയിലെ കോണ്*സുലേറ്റും ഇന്ത്യന്* സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി നിരുപമാ റാവു പറഞ്ഞു.

    സഹായം ആവശ്യമുള്ളവര്*ക്കായി ടോക്കിയോയിലെ ഇന്ത്യന്* എംബസി കണ്*ട്രോള്* റൂം തുറന്നിട്ടുണ്ട്. നമ്പര്* 00813 3262239197.

Working...
X