സ്റ്റോക്ക്*ഹോം: മനോരോഗിയായ ആള്* ഉറങ്ങിക്കിടന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം പാകം ചെയ്ത് കഴിഞ്ഞു. 32കാരനായ സ്വീഡന്* വംശജന്* ഇസാക്കിന്* ജോണ്*സണ്* എന്നയാളാണ് നാല്*പതുകാരിയായ കാമുകിയെ കൊന്നുതിന്നത്. ഷോപ്പിംഗിന് പോയി മടങ്ങി വന്നശേഷം ക്ഷീണിതയായി ഉറങ്ങുകയായിരുന്ന കാമുകിയെ ഇയാള്* കത്തിയും, കത്രികകളും ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങളില്* ചിലതെടുത്ത് കൊണ്ടുപോയി പാകം ചെയ്ത് ഭക്ഷണം കഴിയ്ക്കുകയായിരുന്നു.
ബാക്കിവന്ന ശരീരഭാഗങ്ങള്* മറവു ചെയ്യുകയും ചെയ്തു. പൊലീസ് പിടികൂടിയ ജോണ്*സണ്* കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇയാളെ മാനസിക നില തകരാറിലായതിനാല്* മനോരോഗ ആശുപത്രിയിലേക്ക് പ്രവേശിപ്പിയ്ക്കാന്* ഉത്തരവിട്ടു. കൊലയ്ക്ക് പ്രേരിപ്പിച്ചതിനെക്കുറിച്ച് ഒന്നും പറയാന്* ജോണ്*സന്* തയാറായില്ല.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin