എഞ്ചിന് തീപിടിച്ച വിമാനം അടിയന്തിരമായി ഇറക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എഞ്ചിന് തീപിടിച്ച വിമാനം അടിയന്തിരമായി ഇറക്കി

    എഞ്ചിന് തീപിടിച്ച വിമാനം അടിയന്തിരമായി ഇറക്കി
    ജയ്പൂര്: എഞ്ചിന് തീപിടിച്ചതിനെ തുടര്*ന്ന് സ്*പൈസ് ജറ്റ് വിമാനം ജയ്പൂരിലെ സാംഗനേര്* വിമാനത്താവളത്തില്* അടിയന്തിരമായി ഇറക്കി.

    138 യാത്രക്കാരും ജീവനക്കാരുമായി എസ്ജി-913 വിമാനം പറന്നുയര്*ന്നയുടന്* എഞ്ചിനില്* നിന്നും വന്*സ്*ഫോടനശബ്ദം കേള്*ക്കുകയായിരുന്നു. തീപടരുന്നത് ശ്രദ്ധയില്*പെട്ട പൈലറ്റ് അടിയന്തര ലാന്റിങ്ങിന് അനുമതി തേടി.

    വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്* അറിയിച്ചു.
Working...
X