കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്* യു.ഡി.എഫിനെ ഉമ്മന്*ചാണ്ടി നയിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്* രവി പറഞ്ഞു. മുന്നണിയെ നയിക്കാന്* ഉമ്മന്*ചാണ്ടി യോഗ്യനാണെന്നും രവി പറഞ്ഞു. മുഖ്യമന്ത്രിയാകാന്* എനിക്ക് കഴിയില്ല. കേന്ദ്രത്തില്* ഭാരിച്ച ഉത്തരവാദിത്തമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്* നേരത്തെയുണ്ടായിരുന്ന താല്*പര്യമില്ല-വയലാര്* രവി പറഞ്ഞു.
രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പില്* മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം. സ്ഥാനാര്*ഥി നിര്*ണയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ഉണ്ടാകുന്ന പ്രശ്*നങ്ങള്* സ്വാഭാവികമാണെന്ന് രവി പറഞ്ഞു.
തന്റെ മകള്* മത്സരിക്കണമെന്നാണ് അഭിപ്രായമെന്ന് വയലാര്* രവി പറഞ്ഞു. തങ്ങളുടേത് രാഷ്ട്രീയ കുടുംബമാണെന്നും കോട്ടയം സീറ്റിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും രവി കൂട്ടിച്ചേര്*ത്തു.