Nippon Life eyes Reliance Life shares/ഇന്ത്യയിലേക്ക് ചുവടു വെയക്കാന്* നിപ്പോണ്* ലൈഫ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    Nippon Life eyes Reliance Life shares/ഇന്ത്യയിലേക്ക് ചുവടു വെയക്കാന്* നിപ്പോണ്* ലൈഫ്*

    ഇന്ത്യയിലേക്ക് ചുവടു വെയക്കാന്* നിപ്പോണ്* ലൈഫ്*



    ഒസാക്ക: ജപ്പാനിലെ ഏറ്റവും വലിയ ലൈഫ് ഇന്*ഷൂറന്*സ് കമ്പനിയായ നിപ്പോണ്* ലൈഫ്് ഇന്*ഷൂറന്*സ് അനില്* അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്*സ് ലൈഫില്* ഓഹരി പങ്കാളിതത്തിനൊരുങ്ങുന്നു. റിലയന്*സ് ലൈഫില്* 26 ശതമാനം ഓഹരികള്* വാങ്ങുന്നതിനായി നിപ്പോണ്* 7.20 കോടി ഡോളര്* ചിലവിടുമെന്നാണ് കരുതുന്നത്.

    അഡാഗ് ഗ്രൂപ്പിന് കീഴിലെ റിലയന്*സ് ക്യാപിറ്റല്* ലിമിറ്റഡിന്റെ നിയന്ത്രണത്തില്* പ്രവര്*ത്തിക്കുന്ന കമ്പനിയാണ് റിലയന്*സ് ലൈഫ്. ഓഹരികള്* വാങ്ങുന്നത് സംബന്ധിച്ച് നിപ്പോണ്* റിലയന്*സ് ക്യാപിറ്റലുമായി ചര്*ച്ചയിലാണെന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്*, ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

    റിലയന്*സ് ലൈഫ് കമ്പനിയെ ഓഹരി വിപണിയില്* ലിസ്റ്റ് ചെയ്യാന്* പദ്ധതിയുള്ളതായും അനില്* അംബാനി കഴിഞ്ഞ സപ്തംബറില്* വ്യാക്തമാക്കിയിരുന്നു.

    ഇരു കമ്പനികളും കാരാറിലെത്തിയാല്* ജപ്പാനിലെ ഒരു കമ്പനി ഏഷ്യയില്* നടത്തുന്ന ഏറ്റവും വലിയ നിക്ഷേപത്തിനു കൂടിയാവും കളമൊരുങ്ങുക. ഇന്*ഷുറന്*സ് റെഗുലേറ്ററി ആന്*ഡ് ഡെവലപ്പ്*മെന്റ് അതോറിറ്റിഐ.ആര്*.ഡി.എ)യുടെ കണക്കനുസരിച്ച് ഇന്ത്യയില്* ലൈഫ് ഇന്*ഷൂറന്*സ് മേഖലയില്* 20ഓളം കമ്പനികള്* നിലവില്* പ്രവര്*ത്തിക്കുന്നുണ്ട്.

    ഇന്ത്യയിലെ ലൈഫ് ഇന്*ഷൂറന്*സ് മേഖലയിലേക്ക് ചുവട് വെയ്ക്കാന്* സാധിച്ചാല്* ചുരുങ്ങിയ കാലയളവിനുള്ളില്* നിപ്പോണിന് മികച്ച നേട്ടമുണ്ടാക്കാന്* സാധിച്ചേക്കുമെന്ന് ജപ്പാന്* ആസ്ഥാനമായി പ്രവര്*ത്തിക്കുമെന്ന ജപ്പാന്* ക്രഡിറ്റ് റേറ്റിങ് ഏജന്*സി ലിമിറ്റഡ് വിലയിരുത്തുന്നു.
Working...
X