Apple slashes Ist gen iPad prices///ആദ്യ തലമുറ ഐപാഡിന് ഇന്ത്യയിലും വില കുറയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    Apple slashes Ist gen iPad prices///ആദ്യ തലമുറ ഐപാഡിന് ഇന്ത്യയിലും വില കുറയും

    ആദ്യ തലമുറ ഐപാഡിന് ഇന്ത്യയിലും വില കുറയും




    സാന്*ഫ്രാന്*സിസ്*ക്കോ: ആദ്യ തലമുറ ഐ പാഡിന് ഇന്ത്യയിലും വില കുറയും. അമേരിക്കയില്* ആദ്യ തലമുറ ഐപാഡിന് വില നൂറ് ഡോളര്* കുറച്ചതിന് പിന്നാലെയാണ് ഇന്ത്യയില്* ഐപാഡിന് വില 3000 രൂപ കുറയ്ക്കാന്* പ്രമുഖ കമ്പ്യൂട്ടര്* നിര്*മാണ കമ്പനിയായ ആപ്പിള്* തീരുമാനിച്ചിരിക്കുന്നത്.

    പുതുക്കിയ വിലയനുസരിച്ച് ആദ്യ തലമുറ ഐ പാഡിന്റെ എന്*ട്രി ലവല്* 16 ജി.ബി വൈഫൈ മോഡലിന് ഇനി 24500 രുപ നല്*കിയാല്* മതിയാകും. മുന്*പ് ഇത് 27900 രൂപയായിരുന്നു.
Working...
X