രാഷ്ട്രപതിയുടെ സന്ദര്*ശനത്തിനിടെ സ്*ഫോടനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രാഷ്ട്രപതിയുടെ സന്ദര്*ശനത്തിനിടെ സ്*ഫോടനം

    ഇംഫാല്*: മണിപ്പൂര്* സന്ദര്*ശനത്തിനിടെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്* വിശ്രമിക്കുന്ന രാജ്ഭവനു സമീപം ബോംബ് സ്*ഫോടനം. രാത്രി 11 മണിയോടെയായിരുന്നു രാജ് ഭവനില്* നിന്നും രണ്ട് കിലോമീറ്റര്* അകലെ ആനന്ദ് സിങ് അക്കാദമിയുടെ സമീപമായി തീവ്രവാദികള്* സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്* ആര്*ക്കും പരിക്കേറ്റിട്ടില്ല. രണ്ട് ദിവസത്തെ സന്ദര്*ശനത്തിനായി എത്തിയ രാഷ്ട്രപതി ഇന്ന് ഇംഫാല്* ഐടി പാര്*ക്കിന് തറക്കല്ലിടും.
Working...
X