മൂന്നാറില്* കണ്ണന്* ദേവന്* ടീയുടെ ഗോഡൗണില്* തീപിടുത്തം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മൂന്നാറില്* കണ്ണന്* ദേവന്* ടീയുടെ ഗോഡൗണില്* തീപിടുത്തം

    Posted on: 11 Mar 2011

    മൂന്നാര്*: മൂന്നാറില്* കണ്ണന്* ദേവന്* ടീയുടെ ഗോഡൗണില്* തീപിടുത്തമുണ്ടായി. നല്ലതണ്ണിയിലെ ഗോഡൗണിലാണ് പുലര്*ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. അടിമാലിയില്* നിന്നും മൂന്നാറില്* നിന്നും അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

    രണ്ട് മണി വരെ ഫാക്ടറി പ്രവര്*ത്തിച്ചിരുന്നു. ഇതിനുശേഷമാണ് തീപിടുത്തം ഉണ്ടായത്. ഷോര്*ട്ട് സര്*ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
Working...
X