പാര്*ട്ടി പറഞ്ഞാല്* മത്സരിക്കും; ഉമ്മന്* ചാണ്ടി യോഗ്യന്*-രമേശ്
Posted on: 11 Mar 2011
തിരുവനന്തപുരം: പാര്*ട്ടി പറഞ്ഞാല്* താന്* തിരഞ്ഞെടുപ്പില്* മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്*റ് രമേശ് ചെന്നിത്തല ആവര്*ത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്*ചാണ്ടി സര്*വഥാ യോഗ്യനാണെന്നും രമേശ് വ്യക്താക്കി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് തിരഞ്ഞെടുപ്പുജ്വരം ബാധിച്ചിട്ടില്ലെന്നും തന്റെ സ്ഥാനാര്*ത്ഥിത്വ കാര്യത്തില്* തീരുമാനമെടുക്കേണ്ടത് പാര്*ട്ടിയാണെന്നും രമേശ് പറഞ്ഞു. ''എനിക്ക് തിരഞ്ഞെടുപ്പുപനിയോ ജ്വരമോ ഇല്ല. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്* ഞാന്* മത്സരിച്ചില്ല. നേരത്തെ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വേണ്ടെന്ന് വെച്ചു. ഇപ്പോള്* ഞാന്* സ്ഥാനാര്*ത്ഥിയാവണോയെന്ന് തീരുമാനിക്കേണ്ടത് പാര്*ട്ടിയാണ്. പാര്*ട്ടി പറഞ്ഞാല്* ഞാന്* മത്സരിക്കും''-രമേശ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്*റ് എം.എല്*.എയായാല്* ഫ്രണ്ട് ബെഞ്ചിലോ ബാക്ക് ബെഞ്ചിലോ ഇരിക്കുന്നതില്* പ്രശ്*നമില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്* പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിക്ക് സര്*വഥാ യോഗ്യതയും അര്*ഹതയുമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ സീറ്റുവിഭജന ചര്*ച്ചകള്* ഒരു പ്രശ്*നവുമില്ലാതെ പുരോഗമിക്കുന്നു. സ്ഥാനാര്*ത്ഥി നിര്*ണയത്തില്* ഘടകകക്ഷികള്*ക്കുമേല്* കോണ്*ഗ്രസ് ഉപാധികള്* വെയ്ക്കില്ല. മാര്*ച്ച് 12 ന് മുമ്പ് സീറ്റ് വിഭജന ചര്*ച്ചകള്* പൂര്*ത്തിയാക്കുമെന്നും രമേശ് അറിയിച്ചു.
കഴിഞ്ഞ അഞ്ചുവര്*ഷം മാര്*ക്*സിസ്റ്റ് പാര്*ട്ടിക്ക് പണമുണ്ടാക്കാന്* മാത്രമാണ് സര്*ക്കാര്* പ്രവര്*ത്തിച്ചതെന്നും തന്റെ സ്ഥാനാര്*ത്ഥിത്വക്കുറിച്ച് നാടകമുണ്ടാക്കി ജനങ്ങളുടെ കൈയടി നേടുകയാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെന്നും രമേശ് കുറ്റപ്പെടുത്തി. കേരളത്തിന്റെ വ്യവസായ മുരടിപ്പിന് പ്രധാന കാരണക്കാരില്* ഒരാള്* വി.എസ്സാണ്. വ്യവസായ മന്ത്രി എളമരം കരീമിന്റെ എത്ര ഫയലുകള്* വി.എസ്.പൂഴ്ത്തിയെന്ന് കരീം വ്യക്തമാക്കണം.രണ്ട് രൂപയ്ക്ക് അരിനല്*കാനുള്ള തീരുമാനം പെരുമാറ്റച്ചട്ടലംഘനമായതിനാല്* കോണ്*ഗ്രസ് തിരഞ്ഞെടുപ്പ് ഓഫീസര്*ക്ക് പരാതി നല്*കിയിരുന്നതായും ഇതിനേക്കാള്* മികച്ച പദ്ധതികള്* തങ്ങളുടെ പ്രകടന പത്രികയിലുണ്ടാകുമെന്നും രമേശ് പറഞ്ഞു.
ഗൗരിയമ്മയോട് ബഹുമാനം; സി.എം.പിയോട് സീറ്റ് പറഞ്ഞില്ല
ജെ.എസ്.എസ്. നേതാവ് ഗൗരിയമ്മ യു.ഡി.എഫില്* നിന്ന് വിടുമെന്ന വാര്*ത്തകള്* മാധ്യമ പ്രചാരണം മാത്രമാണെന്ന് രമേശ് പറഞ്ഞു. ''ഗൗരിയമ്മയോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. ഗൗരിയമ്മയെ ഇടക്കിടെ പോയി കാണുന്നവരാണ് പ്രശ്*നങ്ങളുണ്ടാക്കുന്നത്. ഇക്കാര്യത്തില്* ചില മാധ്യമങ്ങള്*ക്കും പങ്കുണ്ട്. യു.ഡി.എഫിന് ഗൗരിയമ്മയുടെ കാര്യത്തില്* ആശയക്കുഴപ്പമൊന്നുമില്ല''-രമേശ് പറഞ്ഞു. സി.എം.പി നേതാവ് എം.വി.രാഘവന്* അഴീക്കോട്ട് മത്സരിക്കുമെന്ന വാര്*ത്തകള്* മുന്നണി ചര്*ച്ച ചെയ്തിട്ടില്ല. സി.എം.പിക്ക് മൂന്ന് സീറ്റുകള്* നല്*കുമെന്നേ പറഞ്ഞിട്ടുള്ളൂ. ഏതൊക്കെ സീറ്റുകള്* എന്ന് ഇനിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ-രമേശ് പറഞ്ഞു.