സല്*മാനുമായി പിരിഞ്ഞ് രണ്*ബീറിനൊപ്പം ചേര്*ന്ന കത്രീന കെയ്ഫ് ആ ബന്ധവും ഒഴിവാക്കിയെന്ന് റിപ്പോര്*ട്ടുകള്*. ഒരുവര്*ഷത്തിനുള്ളില്* വിവാഹം നടത്തണമെന്ന് ആവശ്യം രണ്*ബീര്* നിരസിച്ചതോടെയാണത്രേ കത്രീന ബന്ധം വേണ്ടെന്നുവച്ചത്. നേരത്തേ കത്രീനയും രണ്*ബീറും തമ്മിലുള്ള രഹസ്യ സമാഗമങ്ങളും വിമാനയാത്രയിലെ പ്രണയകേളികളുമെല്ലാം ബോളിവുഡില്* വലിയ വാര്*ത്തയായിരുന്നു. എന്നാല്* ഇപ്പോള്* ഇതും അവസാനിച്ചുവെന്നാണ് സൂചന. രണ്*ബീറിന് നര്*ഗീസ് ഫഖ്രിയുമായുള്ള ബന്ധമാണ് പ്രശ്*നങ്ങള്*ക്കെല്ലാം പിന്നിലെന്നാണ് കേള്*ക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളാണ് രണ്*ബീറും നര്*ഗീസുമാണ് ഗോസിപ്പ് കോളങ്ങളിലെ താരങ്ങള്*. രണ്*ബീറും കത്രീനയും തമ്മിലുള്ള ബന്ധം പാട്ടായിരുന്നുവെങ്കിലും രണ്ടുപേരും ഇതിനെക്കുറിച്ച് ഒന്നും പറയാന്* തയ്യാറായിരുന്നില്ല.
ഇപ്പോള്* പരസ്യമാക്കും മുമ്പുതന്നെ പരാജയപ്പെട്ട നിലയിലായിരിക്കുകയാണ് ഇവരുടെ ബന്ധമെന്ന് പാപ്പരാസികള്* പറയുന്നു. നര്*ഗീസിനെക്കിട്ടിയതോടെ രണ്*ബീര്* കത്രീനയെ ഏതാണ്ട് തഴഞ്ഞ നിലയില്* ആയിരുന്നുവത്രേ.
കത്രീനയുടെ ഫോണ്* കോളുകള്* പോലും രണ്*ബീര്* കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. രണ്ടുപേരും കുടുംബാംഗങ്ങളെ ചെന്നുകാണുകയും മറ്റും ചെയ്തശേഷമാണ് നാടകീയമായ സംഭവങ്ങള്* അരങ്ങേറിയിരിക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin