കോഴിക്കോട്: റെയില്*പ്പാത ഇരട്ടിപ്പിക്കല്* പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി മാര്*ച്ച് 12 മുതല്* 12 ദിവസം കോഴിക്കോട് റൂട്ടില്* തീവണ്ടി ഗതാഗതത്തില്* ക്രമീകരണം ഏര്*പ്പെടുത്തിയതായി റെയില്*വേ അധികൃതര്* അറിയിച്ചു.
ഈ ദിവസങ്ങളില്* ഇതു വഴിയുള്ള എല്ലാ തീവണ്ടികളും അര മണിക്കൂര്* മുതല്* ഒന്നര മണിക്കൂര്* വരെ വൈകിയേക്കാം.
കണ്ണൂര്*-കോഴിക്കോട് (56652) പാസഞ്ചര്* മാര്*ച്ച് 16 മുതല്* 23 വരെ വെസ്റ്റ്ഹില്ലില്* യാത്ര അവസാനിപ്പിക്കും. ഷൊറണൂര്*-കോഴിക്കോട് (56601) പാസഞ്ചര്* ഫറോക്ക്*വരെയേ ഉണ്ടാവൂ.
ഈ ദിവസങ്ങളില്* കോഴിക്കോട്-കണ്ണൂര്* (56653) പാസഞ്ചര്* വെസ്റ്റ്ഹില്ലില്*നിന്നും കോഴിക്കോട്-ഷൊറണൂര്* (56600) പാസഞ്ചര്* ഫറോക്കില്*നിന്നും തുടങ്ങും.
മാര്*ച്ച് 16 മുതല്* 23വരെ മംഗലാപുരം-കോഴിക്കോട് (56654) പാസഞ്ചര്* കൊയിലാണ്ടിവരെ ഓടും. ഇതേ ദിവസങ്ങളില്* മടക്കയാത്രയും കൊയിലാണ്ടിയില്*നിന്നുതന്നെയാണ്.
മംഗലാപുരം-കോയമ്പത്തൂര്* പാസഞ്ചര്* (56324) മാര്*ച്ച് 17, 19, 20, 21 തീയതികളില്* വെസ്റ്റ്ഹില്*വരെയെത്തി മടങ്ങും.
ഈ ദിവസങ്ങളില്* കോയമ്പത്തൂര്*-മംഗലാപുരം പാസഞ്ചര്* (56323) ഫറോക്കില്* യാത്ര അവസാനിപ്പിക്കുകയും അവിടെനിന്ന് മടങ്ങുകയും ചെയ്യും. അതേസമയം, പാത ഇരട്ടിപ്പിക്കല്* ജോലിയുടെ ഭാഗമായി വെസ്റ്റ്ഹില്* റെയില്*വേ ലെവല്*ക്രോസ് മാര്*ച്ച് 15 മുതല്* 23 വരെ അടച്ചിടും.