പരസ്യ ചുംബനം; സൗദിയില്* യുവാവിന് ചാട്ടയടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പരസ്യ ചുംബനം; സൗദിയില്* യുവാവിന് ചാട്ടയടി

    ദമാം: പരസ്യമായി പെണ്*കുട്ടിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത കൗമാരക്കാരന് സൗദിയിലെ ഖാത്തിഫ് ജില്ലാ കോടതി നാലുമാസം തടവും 120 ചാട്ടവാറടിയും ശിക്ഷ വിധിച്ചു. കിഴക്കന്* പ്രവിശ്യയിലെ ഷോപ്പിങ് മാളില്* വച്ചാണ് ഇയാല്* പെണ്*കുട്ടിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്. ഈ സംഭവം സുരക്ഷാ ക്യമാറയില്* പകര്*ന്നിരുന്നു.

    സംഭവം നടന്ന മാളില്* ഇയാള്* രണ്ടുവര്*ഷത്തേക്കു പ്രവേശിക്കാന്* പാടില്ലെന്ന നിര്*ദ്ദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X