ചെസ്റ്റര്*ഫീല്*ഡ്: സ്*കൂള്* അധ്യാപികയുടെ നീലച്ചിത്രം പുറത്തുവന്നാല്* എന്തുണ്ടാവും? അതിനെക്കുറിച്ചൊന്നും ആലോചിയ്ക്കാന്* അമേരിക്കയിലെ സെന്റ് ലൂയിസിലുള്ള പാര്*ക്ക് വേ സ്*കൂള്* അധികൃതര്*ക്ക് നേരമുണ്ടായില്ല. സംഭവം പുറത്തുവന്നയുടനെ അധ്യാപികയെ പുറത്താക്കി അധികൃതര്* കാര്യമൊതുക്കുകയായിരുന്നു. സ്*കൂളിലെ സയന്*സ് അധ്യാപികയായിരുന്നു ടെറ മയേഴ്*സിന്റെ ടെ നീലച്ചിത്രമാണ് പുറത്തുവന്നത്. അധ്യാപികയാകുന്നതും ഇരുപത് വര്*ഷം മുമ്പ് പണമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ടെറ അശ്ലീല സിനിമയില്* നായികയായത്.
പിന്നീട് ഇതെല്ലാം മറച്ചുവെച്ച് അവര്* സ്*കൂള്* അധ്യാപികയായി. എന്നാല്* അടുത്തിടെ സ്*കൂളിലെ ഒരു വിദ്യാര്*ഥി സ്വന്തം അധ്യാപികയുടെ നീലച്ചിത്രം കണ്ടതോടെയാണ് കാര്യങ്ങള്* കുഴഞ്ഞുമറിഞ്ഞത്. സംഭവം പാട്ടായതോടെ സ്*കൂളിലെ വിരുതന്മാര്* ടെറയുടെ പഴയ അശ്ലീല സിനിമകള്* കണ്ടെത്താനുള്ള ശ്രമം. തുടങ്ങി. ഇതോടെ നിവര്*ത്തിയില്ലാതെ ടെറയോട് രാജിവെച്ച് പോകാന്* സ്*കൂള്* അധികൃതര്* ആവശ്യപ്പെടുകയായിരുന്നു.
2006ല്* മറ്റൊരു സ്*കൂളില്*നിന്നു ഇതേകാരണത്താല്* സസ്*പെന്*ഡു ചെയ്യപ്പെട്ടുണ്ട് ഈ അധ്യാപിക. ടെര്*കാ ഡേയ് എന്ന പേരിലായിരുന്നു ഇവര്* ഈ സ്*കൂളില്* പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇവിടെ നിന്നും സസ്*പെന്റ് ചെയ്യപ്പെട്ടതോെട പിന്നീട് പേരുമാറ്റി അധ്യാപികയായി വീണ്ടും ജോലി നേടുകയായിരുന്നു. ഇവരുടെ പൂര്*വകാലത്തെപ്പറ്റി അധികമൊന്നും പരിശോധിയ്ക്കാതെയാണ് സ്*കൂള്* അധ്യാപികയായി നിയമിച്ചത്.
റിക്കി ആഡേഴ്*സണ്* എന്ന പേരിലായിരുന്നു ഇവര്* നീലച്ചിത്രത്തില്* അഭിനയിച്ചത്. കൗമാരപ്രായത്തില്* പണം കണ്ടെത്താനായിരുന്നു നീലച്ചിത്രത്തില്* അഭിനയിച്ചതെന്നാണ് ടെറ പറയുന്നത്. നാല് മക്കളുള്ള ടെറ ഇപ്പോള്* എങ്ങനെ ജീവിയ്ക്കുമെന്ന് അറിയാതെ വലയുകയാണ്. പണ്ട് ചെയ്തത് അതിക്രമമാണെങ്കിലും ഇപ്പോള്* ആ കുറ്റത്തിന് ടെറയെ ശിക്ഷിയ്ക്കുന്നത് ക്രൂരമാണെന്ന് വാദിയ്ക്കുന്നവരും കുറവല്ല.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin