നാഗ്പൂര്*: വനിതാ ദിനത്തില്* ദില്ലിയില്* കൊളെജ് വിദ്യാര്*ഥിനി പൊതുസ്ഥലത്ത് കൊലചെയ്യപ്പെട്ടതിന് പിന്നാലെ സമാനമായ സംഭവം നാഗ്പൂരിലും അരങ്ങേറി.വെള്ളിയാഴ്ച നഗരത്തില്* ഒരു എന്*ജിനീയറിങ് വിദ്യാര്*ഥിനിയെ 4പേര്* ചേര്*ന്ന് കുത്തിക്കൊന്നു. നാഗ്പൂര്* കെഡികെ എന്*ജിനീയറിങ് കോളെജ് വിദ്യാര്*ഥിനിയായ മോണിക ഗിര്*ണാപുരെ(21)യാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് കൊല നടന്നത്. കൊലപാതകികള്* കുറ്റകൃത്യം നടത്തി ഉടന്* തന്നെ രക്ഷപെട്ടു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്* എടുത്തിട്ടുണ്ട്. കൊലപാതകത്തിനു കാരണം എന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നന്ദന്*വനിലെ തിരക്കേറിയ തെരുവില്* വച്ചാണ് കൊലനടന്നത്. അക്രമികള്* പോയിക്കഴിഞ്ഞിട്ടും പത്തുമിനിറ്റോളം യുവതി രക്തത്തില്*ക്കുളിച്ച് തെരുവില്* കിടന്നു. പിന്നീട് പൊലീസെത്തി ആശുപത്രിയില്* എത്തിച്ചെങ്കിലും ജീവന്* രക്ഷിക്കാന്* കഴിഞ്ഞില്ല.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin