ജപ്പാനില്* ആണവ അടിയന്തരാവസ്ഥ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജപ്പാനില്* ആണവ അടിയന്തരാവസ്ഥ

    ടോക്കിയോ: ശക്തിയേറിയ സുനാമിയില്* രണ്ട് ആണവറിയാക്ടറുകള്*ക്ക് തകരാറുകള്* പറ്റിയതിനെ തുടര്*ന്ന് ജപ്പാന്* ആണവചോര്*ച്ചയുടെ ആശങ്കയില്*. സുനാമിയില്* ഫുകുഷിമയിലെ രണ്ട് ആണവ റിയാക്ടറുകള്*ക്ക് തകറാറ് സംഭവിച്ചതിനാല്* ആണവവികിരണ ചോര്*ച്ച ഉണ്ടാകുമോയെന്നാണ് ആശങ്ക.എന്നാല്* സംഭവിച്ചത് നേരിയ തകരാറാണെന്നും ആശങ്കക്ക് ഇടയില്ലെന്നും പ്രധാനമന്ത്രി നോത്തോ കാന്* പറഞ്ഞു. എന്നാല്* ആണവപ്ലാന്റുകളില്* നേരിയ തോതില്* ആണവ ചോര്*ച്ചയുണ്ടായ കാര്യം അദ്ദേഹം സ്ഥീരികരച്ചു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥയും സര്*ക്കാര്* പ്രഖ്യാപിച്ചിട്ടുണ്ട്.

    ഫുകുഷിമയിലെ 1, 2 പ്ലാന്റുകളില്* കൂളിംഗ് സംവിധാനം തകരാറിലായതിനാല്* പ്ലാന്റിനുള്ള സമ്മര്*ദ്ദം ഉയര്*ന്നുവരികയാാണെന്നും അതിനാല്* പ്ലാന്റിലെ നീരാവി തുറന്നുവിടുമെന്നും സര്*ക്കാര്* മുന്നറിയിപ്പ് നല്*കി. മുന്*കരുതല്* എന്ന നിലയില്* റിയാക്ടറുകളുടെ സമീപത്തു നിന്നും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

    അഞ്ച് ആണവ റിയാക്ടറുകളില്* ഒന്നിന്റെ ശീതികരണ സംവിധാനം താറുമാറായതിനെ തുടര്*ന്ന് റിയാക്ടറുകളെ തണുപ്പിക്കാന്* അമേരിക്ക പ്രത്യേക ശീതികരണ ലായനി ജപ്പാനിലേക്കയച്ചിരുന്നു.

    ജപ്പാനെ തീരങ്ങളെ തകര്*ത്തെറിഞ്ഞ സുനാമി ദുരന്തത്തില്* 1300 പേര്* മരിച്ചതായാണ് ഒടുവില്* ലഭിച്ച വിവരം.ഇതിനിടെ സുനാമിത്തിരയില്* കാണാതായ ഒരു ജാപ്പനീസ് കപ്പല്* നാവിക സേന കണ്ടെത്തി. കപ്പലിലുണ്ടായിരുന്ന 100 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്* അറിയിച്ചു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • sindhurajesh
    • Oct 2014
    • 102

    #2
    Re: ജപ്പാനില്* ആണവ അടിയന്തരാവസ്ഥ

    thnks for this news

    Comment

    Working...
    X