മത്സരിക്കാനില്ലെ?? ?്ന് വിഎം സുധീരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മത്സരിക്കാനില്ലെ?? ?്ന് വിഎം സുധീരന്*

    തിരുവനന്തപുരം: പൊതുവേ ക്ലീന്* ഇമേജിന് ഉടമയായ കോണ്*ഗ്രസ് നേതാവ് വിഎം സൂധീരന്* വീണ്ടും വ്യത്യസ്തനാകുന്നു. തിരഞ്ഞെടുപ്പ് മത്സരരംഗത്തേയ്ക്ക് താനില്ലെന്ന് സുധീരന്* വ്യക്തമാക്കിക്കഴിഞ്ഞു. യുവാക്കള്*ക്കും വനിതകള്*ക്കും കൂടുതല്* പ്രാധാന്യം നല്*കുന്നതിന് വേണ്ടിയാണ് താന്* മത്സരരംഗത്ത് നിന്നും പിന്*മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    മണലൂര്* മണ്ഡലത്തില്* സ്ഥാനാര്*ഥിയായി തന്നെ നിര്*ദ്ദേശിച്ച തൃശൂര്* ഡിസിസി പട്ടികയില്* നിന്നും തന്റെ പേര് ഒഴിവാക്കണമെന്നും സുധീരന്* കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    ജനങ്ങള്* അംഗീകരിക്കുന്ന സ്ഥാനാര്*ഥികളെ മാത്രമേ തെരഞ്ഞെടുപ്പില്* മത്സരിപ്പിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ സുധീരന്* മത്സരരംഗത്തുണ്ടാകുമെന്നുള്ള രീതിയില്* വാര്*ത്തകളുണ്ടായിരുന്നു. മത്സരിക്കുകയാണെങ്കില്* അദ്ദേഹത്തിന്റെ ലക്ഷ്യം ആ്ഭ്യന്തരമന്ത്രി കസേരയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

    ഇതിനിടെ സ്ഥാനാര്*ഥി നിര്*ണ്ണയത്തിനായി ചേര്*ന്ന കോണ്*ഗ്രസ് കോര്* കമ്മിറ്റി യോഗം സമാപിച്ചു. സ്ഥാനാര്*ഥികളാകാനുള്ള മാനദണ്ഡം എഐസിസി തീരുമാനിക്കും.

    സ്ഥാനാര്*ഥി പട്ടികയില്* അന്തിമ തീരുമാനം എടുക്കുന്നതിന് കോര്* കമ്മിറ്റി പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്* രമേശ് ചെന്നിത്തല എന്നിവരെ ചുമതലപ്പെടുത്തി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X