ചെന്നൈ: പാര്*ട്ടികള്* അനുവാദം നല്*കുകയാണെങ്കില്* മൂന്നാം ലിംഗക്കാരും തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* സ്ഥനാര്*ത്ഥികളായേയ്ക്കും. നടന്* വിജയകാന്തിന്റെ പാര്*ട്ടിയായ ഡിഎംഡികെയുടെ സ്ഥാനാര്*ത്ഥിയായി മുഖ്യമന്ത്രി എം കരുണാനിധിക്കെതിരെ മത്സരിക്കാന്* തയ്യാറാണന്ന്് ഹിജഡയും ടിവി അവതാരകയുമായ റോസ്.തനിയ്ക്കുപിന്നില്* ഒരു ഉറച്ച വോട്ട് ബാങ്ക് ഉണ്ടെന്നും മത്സരിപ്പിച്ചാല്* ജയം ഉറപ്പാണെന്നും അത് ജയലളിതയ്ക്കും വിജയകാന്തിനും നേട്ടമാകുമെന്നുമാണ് റോസ് പറയുന്നത്. തമിഴ്*നാട്ടിലെ കരൂര്* നിയോജകമണ്ഡലത്തില്* മത്സരിക്കാന്* താല്*പര്യമുണ്ടെന്ന് കാണിച്ച് റോസ് വിജയകാന്തിന് കത്ത് നല്*കിയിരിക്കുകയാണ്.
മൂന്നാംലിംഗക്കാരെയും സ്വവര്*ഗാനുരാഗികളെയും നമ്മുടെ സമൂഹം ഇതുവരെ അടിച്ചമര്*ത്തുകയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഞങ്ങള്* സംഘടിച്ചുകഴിഞ്ഞു. മൂന്നാംലിംഗക്കാരുടെയും സ്വവര്*ഗ ലൈംഗികത ഇഷ്ടപ്പെടുന്നവരുടെയും എണ്ണം ഇപ്പോള്* തമിഴ്*നാട്ടില്* 75 ലക്ഷമാണ്്. മൂന്നാംലിംഗക്കാര്* മാത്രം രണ്ട് ലക്ഷം പേരുണ്ട്. ഇതൊരു വലിയ വോട്ടുബാങ്കാണ്- റോസ് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
തനിക്ക് തിരഞ്ഞെടുപ്പില്* മത്സരിക്കാന്* അവകാശമുണ്ടെന്നും താന്* ഇന്ത്യന്* പൗരത്വമുള്ളയാളാണെന്നും റോസ് പറഞ്ഞു. വിജയകാന്ത് സമ്മതിക്കുകയാണെങ്കില്* കരുണാനിധിയുടെ മണ്ഡലത്തില്* അദ്ദേഹത്തിനെതിരെ മത്സരിക്കാനും താന്* തയ്യാറാണെന്നും റോസ് വ്യക്തമാക്കി.
എന്നെപ്പോലുള്ള പലരും സമൂഹത്തിനെതിരെ പോരാടിയതിന്റെ ബാക്കിപത്രമാണ് ഇപ്പോള്* തമിഴ്*നാട്ടില്* ലൈംഗികന്യൂനപക്ഷങ്ങള്*ക്ക് ലഭിച്ചിരിക്കുന്ന പല അവകാശങ്ങളും. സര്*ക്കാരും സമൂഹവും ഞങ്ങളെ അംഗീകരിച്ച് കഴിഞ്ഞു. ലൈംഗികന്യൂനപക്ഷങ്ങള്*ക്ക് വേണ്ടി പോരാടുന്ന ഒരാളെന്ന രീതിയില്* ഞാന്* ഈ വരുന്ന തെരഞ്ഞെടുപ്പില്* മത്സരിക്കാന്* ആഗ്രഹിക്കുന്നു. തമിഴ്*നാട്ടിലെ കരൂരില്* മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതിനുള്ള അപേക്ഷ ഞാന്* വിജയകാന്തിന് നല്*കിക്കഴിഞ്ഞു- റോസ് പറഞ്ഞു.
ഇന്ത്യയില്* ആദ്യമായി ടിവി അവതാരകയായ ഹിജഡയാണ് റോസ്. വിജയ് ടിവിയില്* വരുന്ന ഇപ്പടിക്ക് റോസ് എന്ന പരിപാടിയാണ് റോസ് അവതരിപ്പിക്കുന്നത്. ചെന്നൈയില്* ജനിച്ച്, സത്യഭാമ കൊളേജില്* നിന്ന് ബിഇ പഠിച്ച റോസ് അമേരിക്കയില്* പോയി എംഎസ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചെന്നൈയില്* ലയോള കൊളേജില്* നിന്ന് വിസ്*കോം ബിരുദവും റോസ് നേടിയിട്ടുണ്ട്.
കുറച്ചുനാള്* മുമ്പ് നര്*ത്തകിയും നടിയുമായ ഹിജഡ കല്*ക്കി മത്സരിക്കാന്* തല്*പര്യമുണ്ടെന്ന് കാണിച്ച് കരുണാനിധിയ്ക്ക് കത്ത് നല്*കിയിരുന്നു. ഇവര്* കരുണാനിധിയുടെ മറുപടിയും കാത്തിരിക്കുമ്പോഴാണ് റോസും രംഗത്തെത്തിയിരിക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin