സേവാഗിന്റെ ഫോറടി തുടക്കം വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സേവാഗിന്റെ ഫോറടി തുടക്കം വീണ്ടും

    നാഗ്പൂര്*: ലോകകപ്പ് ക്രിക്കറ്റിലെ തുടര്*ച്ചയായ അഞ്ചാം മത്സരത്തിലും വീരേന്ദര്* സേവാഗ് നേരിട്ട ആദ്യ പന്ത് അതിര്*ത്തി കടത്തി. ദക്ഷിണാഫ്രിക്കയ്*ക്കെതിരായ മത്സരത്തില്* പേസര്* ഡെയ്ല്* സ്റ്റെയിന്* എറിഞ്ഞ പന്ത് മിഡ് ഓണിനു മുകളിലൂടെ പറത്തിയാണ് ആദ്യ പന്ത് അതിര്*ത്തി കടത്തി കളി തുടങ്ങുന്ന പതിവ് സേവാഗ് ദക്ഷിണാഫ്രിക്കയ്*ക്കെതിരെയും ആവര്*ത്തിച്ചത്.
    ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഗംഭീരതുടക്കമാണ് മത്സരത്തില്* ലഭിച്ചിരിയ്ക്കുന്നത്. ഏഴ് ഓവര്* പിന്നിടുമ്പോള്* സച്ചിന്* -സേവാഗ് സഖ്യം 54 റണ്* നേടിയിട്ടുണ്ട്. 33 പന്തില്* 36 റണ്*സുമായി സേവാഗ് അടിച്ചുതകര്*ക്കുമ്പോള്* ഏറെ കരുതലോടെയാണ് സച്ചിന്* മുന്നോട്ട് പോകുന്നത്. ഒമ്പത് പന്തില്* 14 റണ്*സാണ് സച്ചിന്റെ സമ്പാദ്യം. ഇന്ത്യയുടെ പ്രൊജക്ട് സ്*കോര്* ഇപ്പോള്* 390 റണ്*സാണ്. സഹീര്*ഖാന്*, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്* എന്നിവര്* ഇന്ത്യന്* നിരയില്* കളിക്കും. ഹര്*ഭജന്* സിങ് മാത്രമാണ് ഇന്ത്യന്* നിരയിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്*.ടീം: എം.എസ്. ധോണി, സച്ചിന്* തെന്*ഡുല്*ക്കര്*, വീരേന്ദര്* സേവാഗ്, ഗൌതം ഗംഭീര്*, യുവ്രാജ് സിങ്, വിരാട് കോഹ്ലി, യൂസഫ് പഠാന്*, ഹര്*ഭജന്* സിങ്, സഹീര്*ഖാന്*, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്*,

    ടീം: ഗ്രെയിം സ്മിത്ത്, ഹഷിം അംല, ജാക് കാലിസ്, ഡിവില്ല്യേഴ്സ്, ഡുമിനി, ഫാ ഡു പ്ളെസിസ്, മോര്*ണി വാന്*വൈക്, റോബിന്* പീറ്റേഴ്സണ്*, ജോണ്* ബോത്ത, മോണി മോര്*ക്കല്*, ഡെയ്ല്* സ്റ്റെയ്ന്*.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X