ഒടുവില്* ഗൗരിയമ്മ വഴങ്ങി;നാലുസീറ്റ് മതിയെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒടുവില്* ഗൗരിയമ്മ വഴങ്ങി;നാലുസീറ്റ് മതിയെന്ന്

    ആലപ്പുഴ: കോണ്*ഗ്രസ് വച്ചുനീട്ടിയ നാലു സീറ്റുകൊണ്ട് തൃപ്തിപ്പെടാന്* തയ്യാറാണെന്ന് ജെഎസ്എസ് നേതാവ് കെആര്* ഗൗരിയമ്മ. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്*ക്ക് വിരാമമായി. നേരത്തേ ആവശ്യമുന്നയിച്ച കയ്പമംഗലം സീറ്റ് വേണ്ടെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

    അഞ്ചുമണിയ്ക്ക്*ശേഷം കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തലയുമായി ഗൗരിയമ്മ ചര്*ച്ച നടത്തുന്നുണ്ട്. സീറ്റ് വിഭജനത്തില്* യുഡിഎഫ് വ്യക്തത കാണിക്കണമെന്ന്് നിര്*ണായക ജെഎസ്എസ് യോഗത്തിന് ശേഷം വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.

    വെള്ളിയാഴ്ച നടന്ന ചര്*ച്ചയില്* ജെഎസ്എസിന് നാല് സീറ്റ് നല്*കാമെന്ന് കോണ്*ഗ്രസ് വ്യക്തമാക്കിയരുന്നു. എന്നാല്* അഞ്ചില്* കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഗൗരിയമ്മ.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X