ഗൗരിയമ്മ നിലപാട് വ്യക്തമാക്കണം: ഐസക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗൗരിയമ്മ നിലപാട് വ്യക്തമാക്കണം: ഐസക്

    ആലപ്പുഴ: ജെഎസ്എസ് ജനറല്* സെക്രട്ടറി കെ.ആര്* ഗൗരിയമ്മ പാര്*ട്ടിയുടെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കണമെന്നു മന്ത്രി തോമസ് ഐസക്. സീറ്റല്ല പ്രശ്*നം. യുഡിഎഫിന്റെ വഞ്ചനാപരമായ നയങ്ങളെ പിന്*താങ്ങുന്നുണ്ടോ എന്ന് ഗൗരിയമ്മ വ്യക്തമാക്കണ- തോമസ് ഐസക് പറഞ്ഞു.

    സീറ്റു വിഭജനപ്രശ്*നത്തില്* കോണ്*ഗ്രസും ജെഎസ്എസും തമ്മിലുള്ള പ്രശ്*നങ്ങള്* തുടരുകയാണ്. ഇതുസംബന്ധിച്ച നിര്*ണായക തീരുമാനം ഞായറാഴ്ച ചേരുന്ന ജെഎസ്എസ് യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

    പ്രശ്*നത്തിന് പരിഹാരമുണ്ടായില്ലെങ്കില്* ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്* ശക്തമാണ്. കഴിഞ്ഞ ദിവസം തോമസ് ഐസക് ഗൗരിയമ്മയെ കണ്ട് ചര്*ച്ച നടത്തിയിരുന്നുവെന്നും വാര്*ത്തകളുണ്ട്. ഗൗരിയമ്മയ്ക്ക് നൃപന്* ചക്രവര്*ത്തിക്ക് നല്*കിയതുപോലെ ഒരു ആദരം നല്*കാന്* സിപിഎം തയ്യാറാണെന്നും ഐസക് വ്യക്തമാക്കിയിരുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X