പൊലീസുകാരിയെ മാനഭംഗപ്പെടുത്താ?? ?്* ശ്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊലീസുകാരിയെ മാനഭംഗപ്പെടുത്താ?? ?്* ശ്രമം

    ദില്ലി: ദില്ലിയില്* പൊലീസുകാരിയെ മാനഭംഗപ്പെടുത്താന്* ശ്രമിച്ചതിന് മൂന്ന് പൊലീസ് കോണ്*സ്റ്റബിള്*മാര്*ക്കെതിരെ കേസെടുത്തു. സിവില്* ലൈന്*സിലെ കുദേഷിയ ബാഗ് പാര്*ക്കില്* വച്ച് ഇരുപത്തിമുന്നുവയസ്സുള്ള ട്രാഫിക് പൊലീസ് കോണ്*സ്റ്റബിളിനെതിരെയാണ് പീഡനശ്രമം നടന്നത്.

    സംഭവത്തില്* മൗണ്ടഡ് പോലീസില്* പ്രവര്*ത്തിക്കുന്ന മൂന്നുപേര്*ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിവില്*ലൈന്*സ് പൊലീസ് വൃത്തങ്ങള്* സ്ഥിരീകരിച്ചു.

    വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്നില്ല. ഈ സമയം പോലീസുകാരിലൊരാള്* തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് വനിതാ പോലീസുകാരി നല്*കിയ പരാതിയില്* പറയുന്നു.

    ഇതിനെ എതിര്*ത്തപ്പോള്* മറ്റു രണ്ടു പോലീസുകാര്*കൂടി അടുത്തുവന്ന് തന്നെ പിടിച്ചുവെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നാല്*, താന്* ഒച്ചവെച്ചതിനെ ത്തുടര്*ന്ന് ഇവര്* ഓടിപ്പോയതായും ഇവര്* പരാതിയില്* പറഞ്ഞു.

    പരാതി നല്*കിയ യുവതി ഉത്തര്*പ്രദേശിലെ മുസാഫര്* നഗര്* സ്വദേശിനിയാണ്. ദില്ലിയില്* ശാഹ്ദ്രയിലെ ഷാലിമാര്* പാര്*ക്ക് ഭോലാനാഥ് നഗര്* മഹാബീര്* ബ്ലോക്കിലാണ് അവിവാഹിതയായ യുവതി താമസിക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X