തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു വിഭജനത്തര്*ക്കം ഒടുവില്* സൗമ്യമായി ഒത്തുതീരുന്നു. സീറ്റു തര്*ക്കം മുന്നണിയ്ക്കകത്ത് പരിഹരിക്കണമെന്നും തെരുവിലേയ്ക്കു നീളരുതെന്നുമുള്ള മുതിര്*ന്ന നേതാവ് എകെ ആന്റണിയുടെ നിര്*ദ്ദേശത്തിന് പിന്നാലെ കലങ്ങിമറിഞ്ഞിരുന്ന പ്രശ്*നങ്ങള്*ക്കെല്ലാം പതുക്കെ പരിഹാരമാവുകയാണ്. നാലു സീറ്റ് മതിയെന്ന് പറഞ്ഞ് തര്*ക്കം അവസാനിപ്പിക്കാന്* ജെഎസ്എസ് നേതാവ് ഗൗരിയമ്മ തയ്യാറായതിന് പിന്നാലെ ഇപ്പോള്* 22 സീറ്റെന്ന ആവശ്യത്തില്* നിന്നും കേരള കോണ്*ഗ്രസ് നേതാവ് കെഎം മാണിയും മാറുകയാണ്.
സീറ്റ് വിഭജനത്തില്* ഇരുപക്ഷത്തും ചില നീക്കുപോക്കുകള്* ആവശ്യമാണെന്ന് കെ.എം. മാണി പറഞ്ഞതോടെ ഇക്കാര്യത്തില്* കടുത്ത നിലപാടില്* നിന്ന് മ പിന്*മാറുന്നുവെന്ന് വ്യക്തമായി.
22 സീറ്റ് വേണ്ടത് കേരളാ കോണ്*ഗ്രസ് എമ്മിന്റെ അവകാശമാണെന്നും തീയില്* കുരുത്ത പാര്*ട്ടിയാണിതെന്നും കഴിഞ്ഞദിവസം മാണി ഇടുക്കിയില്* പ്രഖ്യാപിച്ചിരുന്നു.
പിജെ ജോസഫും കൂട്ടരും പാര്*ട്ടിയിലേയ്ക്ക് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാണി 22സീറ്റ് എന്ന നിലപാടെടുത്തത്. മാണി കൂടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ യുഡിഎഫിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം ഇനി വേഗത്തില്* നടന്നേയ്ക്കും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin