ദില്ലി: മുന്*മന്ത്രിയും കേരള കോണ്*ഗ്രസ് നേതാവുമായ ആര്* ബാലകൃഷ്ണ പിള്ള ഹേബിയസ് കോര്*പ്പസ് ഹര്*ജി പിന്*വലിക്കാന്* സുപ്രീം കോടതിയില്* അപേക്ഷ നല്*കി. തിങ്കളാഴ്ച ഹര്*ജി പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകന്* വഴി ഹര്*ജി പിന്*വലിക്കാന്* അപേക്ഷ നല്*കിയത്.കേസില്* സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്* ഏതെല്ലാം വകുപ്പുകള്* പ്രകാരമെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വിധി ഭരണഘടന വിരുദ്ധമെന്നും കാണിച്ചാണു ഹര്*ജി നല്*കിയത്.
ഇടമലയാര്* കേസില്* ഒരു കൊല്ലത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്*കിയ റിവ്യൂ ഹര്*ജി സുപ്രീംകോടതി തള്ളിയതിനെ തുടര്*ന്നാണിത്.
ഹേബിയസ് കോര്*പ്പസ് ഹര്*ജി കൊണ്ട് വലിയ പ്രയോജനമില്ലെന്നും കോടതിക്ക് സമയനഷ്ടം ഉണ്ടാക്കിയതിന് ചിലപ്പോള്* പിഴ അടയ്*ക്കേണ്ടി വരുമെന്നുമുള്ള വിദഗ്*ധോപദേശത്തെ തുടര്*ന്നാണിത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin