ഗദ്ദാഫി വിളി യെഡിയൂരപ്പ പ്രതികരിക്കാനില്?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗദ്ദാഫി വിളി യെഡിയൂരപ്പ പ്രതികരിക്കാനില്?? ?

    ബാംഗ്ലൂര്*: തന്നെ ഗദ്ദാഫിയെന്നും കര്*ണാടകത്തെ ലിബിയയെന്നും പറഞ്ഞ് ആക്ഷേപിച്ച ശിവസേന തലവന്* ബാല്* താക്കറെയ്ക്ക് മറുപടി നല്*കാന്* ആഗ്രഹിക്കുന്നില്ലെന്ന് കര്*ണാടകത്തിലെ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കര്*ണാടകത്തിലെ ബെല്*ഗാമില്* നടന്ന ലോക കന്നഡസമ്മേളന് താക്കറെ എതിരായിരുന്നു. സമ്മേളനത്തിനെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്*നയില്* എഴുതിയ ലേഖനത്തിലാണ് താക്കറെ യെഡിയൂരപ്പ ഗ്ദ്ദാഫിയ്ക്കും കര്*ണാടകം ലിബിയയ്ക്കും തുല്യമാണെന്ന് പറഞ്ഞത്.

    മഹാരാഷ്ട്രയും കര്*ണാടകം സംബന്ധിച്ച് തര്*ക്കം നിലനില്*ക്കുന്ന ബെല്*ഗാമില്* വച്ച് സമ്മേളനം നടത്തുന്നത് മറാത്തികളെ വെല്ലുവിളിക്കാനാണ് എന്നും താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

    ബല്*ഗാമില്* മറാത്തി ഭാഷ സംസാരിക്കുന്നവരാണ് അധികവും എന്ന് അവകാശപ്പെട്ട താക്കറെ മറാത്തി സംസാരിക്കുന്നവരെ പൊലീസ് മര്*ദ്ദിച്ചു എന്ന വാര്*ത്ത ഉദ്ധരിച്ചാണ് യെഡിയൂരപ്പയ്ക്ക് എതിരെ തിരിഞ്ഞത്. കര്*ണാടകയില്* ജനാധിപത്യമാണോ അതോ ഗദ്ദാഫിയുടെ ഭരണമാണോ നടക്കുന്നത് എന്നായിരുന്നു താക്കറെ തന്റെ എഡിറ്റോറിയലിലൂടെ ചോദിച്ചത്.

    എന്നാല്* ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്* താനില്ലെന്നും കന്നഡ സമ്മേളനത്തിന് സമൂഹത്തിന്റെ എല്ലാ തലങ്ങളില്* നിന്നും നല്ല പിന്തുണ ലഭിച്ചു എന്നും സമ്മേളനം വന്* വിജയമായിരുന്നു എന്നുമാണ് യെഡിയൂരപ്പ പറയുന്നത്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X