ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്* പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊന്നു. സംഭവത്തില്* കുറ്റക്കാരനെന്ന് കരുതുന്ന അങ്കുഷ് ഗജ്ഭി എന്ന ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ്റുചെയ്തു.ഭണ്ടാരയിലെ ദുശാല ഗ്രാമത്തിലെ വയില്* വച്ചാണ് സ്വീറ്റി ഗജ്ഭി പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചശേം കൊലപ്പെടുത്തിയത്. ഇയാള്* കുട്ടിയെ പലഹാരം നല്*കാമെന്ന് പറഞ്ഞ് സൈക്കിളില്* കയറ്റി വീട്ടില്* കൊണ്ടുപോവുകയായിരുന്നു.
വീട്ടിലേയ്ക്കുള്ള വഴിയേ വയലിനടുത്ത് എത്തിയപ്പോള്* ഇയാള്* കുട്ടിയെ അവിടേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്*ന്ന് അബോധാവസ്ഥയിലായ കുട്ടിയെ വയലില്* കൂട്ടിയിട്ടിട്ടുണ്ടായിരുന്ന വൈക്കോല്* കൂട്ടത്തിലിട്ട് തീകൊളുത്തുകയുമായിരുന്നു.
വൈകുന്നേരമായിട്ടും കുട്ടി വീട്ടില്* തിരിച്ചെത്താഞ്ഞതിനെത്തുടര്*ന്ന് മാതാപിതാക്കള്* അന്വേഷണം തുടങ്ങി. അപ്പോഴാണ് അങ്കുശിനൊപ്പം കുട്ടി സൈക്കിളില്* കയറി പോകുന്നത് കണ്ടുവെന്ന് നാട്ടുകാര്* പറഞ്ഞത്.
തുടര്*ന്ന് നാട്ടുകാരും മാതാപിതാക്കളും ചേര്*ന്ന് അങ്കുശിനെ പിടികൂടി ചോദ്യം ചെയ്യുകയും മര്*ദ്ദിക്കുകയും ചെയ്തു. ഇയാള്* കുട്ടി വയലില്* ഉണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചു. വയലില്* എത്തിയവര്* കണ്ടത് കുട്ടിയുടെ കരിഞ്ഞുകിടക്കുന്ന മൃതദേഹമാണ്. ഉടന്*തന്നെ നാട്ടുകാരില്* ചിലര്* സംഭവം പൊലീസില്* അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് അങ്കുശിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin