ലഖ്*നൊ: വിവാഹത്തിന് സമ്മതിക്കാഞ്ഞ മകളെ അച്ഛന്* വെടിവച്ചു. ഉത്തര്‍*പ്രദേശിലെ ഇടൗജ പൊലീസ് സ്റ്റേഷനല്* പരിധിയ്ക്കുള്ളില്‍*പ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ഇന്റര്‍*മീഡിയറ്റിന് പടിക്കുന്ന ഗ്യാന്‍* സിങ് എന്ന പെണ്*കുട്ടി ഇപ്പോള്‍* ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഗ്യാനി ആത്മഹത്യ ചെയ്യാന്‍* ശ്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് പിതാവ് രവീന്ദ്ര സിങ് പൊലീസില്‍* പരാതി നല്*കിയിരിക്കുകയാണ്. എന്നാല്‍* രവീന്ദ്രസിങ് കുട്ടിയെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങള്‍* അറിയിച്ചു.
രവീന്ദ്ര സിങിനെതിരെ കുറ്റം വരാതിരിക്കാന്‍* വേണ്ടിയാണ് കുടുംബം ഗ്യാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി നല്*കിയതെന്നും പൊലീസ് പറഞ്ഞു. രവീന്ദ്ര സിങ് സെക്യൂരിറ്റ് ഗാര്*ഡ് ആയി ജോലിചെയ്യുകയാണ്. ഇയാള്‍* സ്ഥിരം മദ്യപാനിയാണ്.
സംഭവം നടന്ന ശനിയാഴ്ചയും ഇയാള്‍* മദ്യപിച്ചിരുന്നുവത്രേ. വീട്ടിലെത്തിയ രവീന്ദ്ര കുടുംബാംഗങ്ങളുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതിനിടെ ഇയാള്‍* ഗ്യാനിയെ പിടിച്ചുവച്ച് വിവാഹം ഉടന്‍* ഉറപ്പിക്കുമെന്ന് പറഞ്ഞു. എന്നാല്‍* ഇപ്പോള്‍* താന്‍* വിവാഹം ചെയ്യില്ലെന്നും പഠനം തുടരണമെന്നും പറഞ്ഞ ഗ്യാനി എതിര്*പ്പ് പ്രകടിപ്പിച്ചു.
ഇത്*കേട്ട് രോഷാകുലനായ രവീന്ദ്ര തോക്കെടുത്ത് മകളെ വെടിവയ്ക്കുകയായിരുന്നു. ഗ്യാനിയുടെ വയറിലാണ് വെടിയേറ്റത്. ഇടന്‍* തന്നെ കുടുംബാംഗങ്ങള്‍* ഗ്യാനിയെ ആശുപത്രിയിലെത്തിച്ചതിനാല്‍* വലിയ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ പൊലീസിനോട് രവീന്ദ്രയും കുടുംബവും ഗ്യാനി ആത്മഹത്യ ചെയ്യാന്‍* ശ്രമിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. മാതാപിതാക്കളുടെ നിര്*ദ്ദേശപ്രകാരം ഗ്യാനിയും ഇതുതന്നെയാണ് പൊലീസനോട് പറഞ്ഞത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin