ഗുവഹാത്തി: അസമിലെ ഗുവഹാത്തിയിലെ കോണ്*ഗ്രസ് ആസ്ഥാനത്തുണ്ടായ സ്*ഫോടനത്തില്* അഞ്ചു കോണ്*ഗ്രസ് പ്രവര്*ത്തകര്*ക്ക് പരിക്കേറ്റു. കൊക്രാജിഹറില്* സൈനികര്* സഞ്ചരിച്ചിരുന്ന ബസ്സിന് നേരെയുണ്ടായ ചാവേറാക്രമണത്തില്* എട്ട് ബി.എസ്.എഫുകാര്* മരിച്ചു. അഞ്ചു പേര്*ക്ക് ഗുതുതരമായി പരിക്കേറ്റു. ബോഡോലാന്*ഡ് പ്രവര്*ത്തകരാണ് അക്രമത്തിന് പിന്നില്*.
കോണ്*ഗ്രസ് വക്താവ് മെഹ്ദി അലാം ബോറ, അക്ഷയ് രാജ്*ഖൊവ്വ, ജനറല്* സെക്രട്ടറി രഞ്ജന്* ബോറ എന്നിവര്*ക്കും മറ്റു രണ്ട് പ്രാദേശിക പ്രവര്*ത്തകര്*ക്കുമാണ് രാജീവ് ഭവനിലുണ്ടായ സ്*ഫോടനത്തില്* പരിക്കേറ്റത്. ഏപ്രില്* നാലിനും പതിനൊന്നിനും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്* അസമില്* സുരക്ഷാനടപടികള്* കര്*ശനമാക്കുമെന്ന് ഡി.ജി.പി