ടിബറ്റില്* ബസ്സ് മറിഞ്ഞ് 16 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ടിബറ്റില്* ബസ്സ് മറിഞ്ഞ് 16 മരണം

    ബെയ്ജിങ്: ടിബറ്റിലെ ബാക്*സോയില്* ബസ്സ് മറിഞ്ഞ് 16 പേര്* മരിച്ചു. 21 പേര്*ക്ക് ഗുരുതരമായി പരിക്കേറ്റു.

    ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഒന്*പതു പേര്* തല്*ക്ഷണം മരിച്ചു. ഏഴു പേര്* മരിച്ചത് ആസ്​പത്രിയില്* വെച്ചാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരം. ടിബറ്റിനേയും ചൈനയുടെ സിച്യൂവാന്* പ്രവിശ്യയേയും ബന്ധിപ്പിക്കുന്നത് ബാക്*സോയി പ്രദേശമാണ്
Working...
X