തിരുത്തല്* ഹര്*ജി നല്*കും
ന്യൂഡല്*ഹി: ഇടമലയാര്* കേസുമായി ബന്ധപ്പെട്ട് താന്* നിയമവിരുദ്ധമായ കസ്റ്റഡിയിലാണെന്നും മോചിപ്പിച്ചു കോടതിയില്* ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു നല്*കിയ ഹേബിയസ് കോര്*പ്പസ് റിട്ട് മുന്* മന്ത്രി ആര്*. ബാലകൃഷ്ണപിള്ള പിന്*വലിച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരുത്തല്* ഹര്*ജി നല്*കും.
ബാലകൃഷ്ണപിള്ളയടക്കം മൂന്നു പേരെ ശിക്ഷിച്ച ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്* എന്നിവരുടെ മുന്നില്* തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്*ത്തന്നെ ഹര്*ജി പിന്*വലിക്കുകയാണെന്ന് പിള്ളയുടെ അഭിഭാഷകന്* ഇ.എം. സദറുള്* അനാം അറിയിച്ചു. തുടര്*ന്ന് കോടതി ഹര്*ജി തള്ളി.
പിള്ളയുടെ റിവ്യൂ ഹര്*ജി ജസ്റ്റിസ് സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേംബറില്* പരിഗണിച്ചു കഴിഞ്ഞയാഴ്ചതള്ളിയിരുന്നു.
ഇടമലയാര്* കേസില്* തന്നെ ശിക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കുറ്റക്കാരനെന്ന് വിധിയില്* കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിള്ള ഹേബിയസ് കോര്*പ്പസ് ഹര്*ജി നല്*കിയത്. ഭരണഘടനയുടെ 145-3 വകുപ്പു പ്രകാരം എല്ലാ കേസും തുറന്ന കോടതിയില്* കേട്ട് വിധി പറയണമെന്ന് ഹര്*ജിയില്* ചൂണ്ടിക്കാട്ടിയിരുന്നു.