മൂവാറ്റുപുഴ: ഉണ്ണി അമ്മയമ്പലത്തിന്റെ 'ഭൂമിയിലെ ഓസോണ്* കുടകള്*' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്*സ് പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിയാണിത്. മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഡോ. തോമസ് മാര്* കൂറിലോസ് ബാലസാഹിത്യകാരന്* സിപ്പി പള്ളിപ്പുറത്തിനു ആദ്യ പ്രതി കൈമാറിയാണ് പ്രകാശന കര്*മ്മം നിര്*വഹിച്ചത്.
മൂവാറ്റുപുഴ വിമലഗിരി ഇന്റര്*നാഷണല്* സ്*കൂളില്* രക്ഷാകര്*തൃ ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രകാശനം നടത്തിയത്. സ്*കൂള്* മാനേജര്* ഫാ. ജോണ്* വര്*ഗീസ് ഈശ്വരന്*കുടിയില്* പുസ്തകം പരിചയപ്പെടുത്തി.
ആകാശത്തിലെ സംരക്ഷണ കവചമായ ഓസോണ്* പോലെ ഭൂമിയിലെ മനുഷ്യമനസുകളില്* സ്*നേഹത്തിന്റെയും പരിഗണനയുടെയും സംരക്ഷണക്കുടകള്* ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി അമ്മയമ്പലം സംസാരിച്ചു.