സീറോ മലബാര്* സഭ യൂത്ത് ഡയറക്ടേഴ്*സ് ദേശീയ സമ്മേളനം നാളെ മുതല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സീറോ മലബാര്* സഭ യൂത്ത് ഡയറക്ടേഴ്*സ് ദേശീയ സമ്മേളനം നാളെ മുതല്*

    കൊച്ചി: സീറോ മലബാര്* സഭ അല്*മായ കമ്മീഷന്റെ ആഭിമുഖ്യത്തില്* സഭയിലെ യുവജന സംഘടനകളുടെ ഡയറക്ടര്*മാരുടെയും ആനിമേറ്റര്*മാരുടെയും ദ്വിദിന ദേശീയ സമ്മേളനം ബുധനാഴ്ച 3 മണിക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്* ആരംഭിക്കും.

    ബിഷപ്പ് സെബാസ്റ്റ്യന്* എടയന്ത്രത്തിന്റെ അധ്യക്ഷതയില്* കോട്ടയം രൂപതാ ആര്*ച്ച് ബിഷപ്പ് മാത്യു മൂലേക്കാട്ടില്* ഉദ്ഘാടനം ചെയ്യും. സീറോ മലബാര്* സഭ അല്*മായ കമ്മീഷന്* സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്* വിഷയാവതരണം നടത്തും. ഫാ. ഡോ. ജെയിംസ് കൈതക്കോട്ടില്* മുഖ്യ പ്രബന്ധം അവതരിപ്പിക്കും.

    17ന് ആനുകാലിക യുവജന - സാമൂഹ്യ - രാഷ്ട്രീയ പശ്ചാത്തലങ്ങളെക്കുറിച്ച് സമ്മേളനം വിലയിരുത്തും. 11.45ന് സമാപന സമ്മേളനം സീറോ മലബാര്* സഭ കൂരിയ ബിഷപ്പ് ബോസ്*കോ പുത്തൂര്* ഉദ്ഘാടനം ചെയ്യും.
Working...
X