ഓഡിയുടെ വലിയകാര്* എ ഏയ്റ്റ്*

ന്യൂഡല്*ഹി: ആഡംബര കാറുകളായ എ ഫോര്*, എ സിക്*സ് എന്നിവ മികച്ച വില്*പ്പന നേടിയതിന് പിന്നാലെ ഓഡിയുടെ വലിയകാറായ എ ഏയ്റ്റും ഇന്ത്യന്* വിപണിയിലെത്തി. ലോക വിപണിയിലുളള ശ്രദ്ധേയമായ കാറാണ് എ ഏയ്റ്റ്. 89 ലക്ഷം മുതലാണ് കാറിന്റെ ന്യൂഡല്*ഹിയിലെ എക്*സ് ഷോറൂം വില. ഇന്ത്യയില്* ആഡംബര കാറുകളുടെ വില്*പ്പന വര്*ദ്ധച്ചതിനെ തുടര്*ന്നാണ് എ ഏയ്റ്റ് വിപണിയില്* എത്തിച്ചതെന്ന് നിര്*മ്മാതാക്കള്* പറഞ്ഞു.

കരുത്തുറ്റ 4163 സി.സി 4.2 എഫ്.എസ്.ഐ വി ഏയ്റ്റ് പെട്രോള്* എന്*ജിനാണ് കാറിന് കരുത്ത് പകരുന്നത്. 3500 ആര്*.പി.എമ്മില്* 372 ബി.എച്ച്.പി കരുത്തും 445 എന്*.എം ടോര്*ക്കും പകരുന്നതാണ് എന്*ജിന്*. വൈദ്യുത നിയന്ത്രണ എട്ടു സ്പീഡ് ട്രിപ്*ടോണിക് ഓട്ടോമാറ്റിക് ട്രാന്*സ്മിഷനാണ് കാറിലുളളത്. പൂജ്യത്തില്*നിന്ന് മണിക്കൂറില്* 100 കിലോമീറ്റര്* വേഗത്തിലെത്താന്* എ ഏയ്റ്റിന് 5.8 സെക്കന്*ഡുകള്* മാത്രം മതി.
ടച്ച് പാഡുള്ള മള്*ട്ടി മീഡിയ ഇന്*ഫര്*മേഷന്* സംവിധാനം, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്*, നിരവധി എയര്*ബാഗുകള്* തുടങ്ങിയവയാണ് എ ഏയ്റ്റിന്റെ മുഖ്യസവിശേഷതകള്*. ഇന്ത്യന്* ആഡംബര സെഡാന്* വിപണിയില്* ശക്തമായ സാന്നിധ്യമുള്ള ബി.എം.ഡബ്ല്യൂ സെവന്* സീരീസായിരിക്കും വിപണിയില്* എ ഏയ്റ്റിന്റെ എതിരാളി.