ഫുക്കുഷിമ: സുനാമിയില്* സുരക്ഷാസംവിധാനങ്ങള്* തകര്*ന്ന ഫുക്കുഷിമ ആണവകേന്ദ്രത്തിലെ മൂന്നാം റിയാക്ടറില്* വീണ്ടും സ്*ഫോടനം. ചൊവ്വാഴ്ച രാവിലെ ആറേകാലോടെയാണ് സ്*ഫോടനമുണ്ടായത്. റിയാക്ടറുകളെ തണുപ്പിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്* പുരോഗമിക്കുന്നതിനിടെയുണ്ടായ മൂന്നാം സ്*ഫോടനം കടുത്ത പരിഭ്രാന്തി പരത്തി. ശനിയാഴ്ചയ്ക്കു ശേഷം ഇത് മൂന്നാം തവണയാണ് റിയാക്ടറുകളില്* സ്*ഫോടനം നടക്കുന്നത്.
രണ്ടാമത്തെ റിയാക്ടറിലെ ശീതികരണ പമ്പിനുണ്ടായ കേടിനെ തുടര്*ന്ന് റിയാക്ടറിലെ ആണവ ദണ്ഡുകളിലെ മര്*ദ്ദം ക്രമാതീതമായി ഉയര്*ന്നതാണ് സ്*ഫോടനത്തിന് കാരണമായതെന്ന് റിയാക്ടറുകളുടെ ഉടമസ്ഥരായ ടോക്കിയോ ഇലക്ട്രിക് പവര്* കമ്പനി വക്താവ് അറിയിച്ചു. സ്*ഫോടനത്തെ തുടര്*ന്ന് പ്*ളാന്റിലെ തൊഴിലാളികളെ അധികൃതര്* ഒഴിപ്പിച്ചിട്ടുണ്ട്.
ശീതീകരണസംവിധാനം തകരാറിലായ റിയാക്ടറിലെ ആണവഇന്ധന ദണ്ഡ് ഉരുകാനുള്ള സാധ്യതകള്* ഏറെയാണ്. അങ്ങനെയുണ്ടായാല്* അത് മാരകമായ അണുവികിരണത്തിനിടയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനദണ്ഡുകള്* ഏറെക്കുറെ പുറത്തുവന്ന ഈ റിയാക്ടറിലേക്ക് പ്രതിസന്ധി ഒഴിവാക്കാന്* ശക്തമായി വെള്ളം പമ്പുചെയ്യുന്നുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin