തിരുവനന്തപുരം: തൊഴിലവസരത്തിനും പരമ്പരാഗത മേഖലയ്ക്കും സാമൂക്ഷേമ പദ്ധതികള്‍*ക്കും ഊന്നല്‍* നല്*കി ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സാമൂഹ്യക്ഷേമം, നീതി, വികസനം, സമാധാനം എന്നിവയ്ക്ക് മുന്‍*തൂക്കം നല്*കുന്നതാണ് പ്രകടന പത്രികയെന്ന് എല്‍*.ഡി.എഫ് കണ്*വീനര്* വൈക്കം വിശ്വന്* പറഞ്ഞു. അഴിമതി തുടച്ചുനീക്കി സംശുദ്ധമായ പൊതുജീവിതം ഉറപ്പുവരുത്തും. ജനനം മുതല്‍* മരണം വരെ കേരളത്തിലെ ഓരോ പൗരനും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍* സ്വീകരിക്കും. സാര്‍*വത്രികവും സൗജന്യവുമായ ആരോഗ്യസേവനം ദരിദ്രവിഭാഗങ്ങള്‍*ക്ക് ഉറപ്പുവരുത്തും. ഭൂപ്രശ്*നത്തിന് പരിഹാരം കാണും. പൊതു ആവശ്യങ്ങള്‍*ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍* മതിയായ വില നല്*കും. 40,000 കോടി രൂപയുടെ സമഗ്ര റോഡ് പദ്ധതി നടപ്പാക്കും.കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. അസംഘടിത മേഖലയിലെ സ്ത്രീകള്‍*ക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി അനുവദിക്കും. അഞ്ച് വര്*ഷം കൊണ്ട് ഇത് മൂന്ന് മാസമാക്കി ഉയര്*ത്തും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം വനിതാഅംഗങ്ങള്‍* എന്ന നിലയിലേക്ക് ഉയര്*ത്തും. (2006ലെ തിരഞ്ഞെടുപ്പ് വാര്*ത്തകള്*).
ചെറുകിട, സേവന മേഖലകളില്‍* പത്ത് ലക്ഷം വീതവും സര്*ക്കാര്* മേഖലയില്‍* 50,000 പേര്*ക്കും ഐടി മേഖലയില്‍* അഞ്ച് ലക്ഷവും തൊഴിലവസരങ്ങള്‍* സൃഷ്ടിക്കും. ക്ഷേമവും നീതിയും ഉറപ്പുവരുത്തി അതിവേഗം വളര്*ച്ച കൈവരിക്കുന്ന പുതിയ മാതൃക സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍* വാഗ്ദാനം ചെയ്യുന്നു.
പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍* ഇവയാണ്
സംസ്ഥാന സര്*ക്കാര്* നടത്തിവന്ന വികസന പ്രവര്*ത്തനങ്ങള്* തുടരും
25 ലക്ഷം പേര്*ക്ക് പുതിയ തൊഴിലവസരങ്ങള്‍*
വാര്*ദ്ധക്യകാല പെന്‍*ഷന്* 1000 രൂപയായി ഉയര്*ത്തും
ഭൂമി ഇല്ലാത്തവര്‍*ക്ക് ഭൂമി നല്*കും
നെല്‍*കൃഷിക്കായി ഹരിതശ്രീ പദ്ധതി
മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയുടെ സബ്*സിഡി
തീരദേശത്തിന് 5000 കോടി രൂപയുടെ പാക്കേജ്
40,000 കോടിയുടെ റോഡ് വികസന പദ്ധതി
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍*ക്ക് സാമ്പത്തിക സംവരണം ഏര്*പ്പെടുത്തും
സ്*കൂള്‍* കുട്ടികള്‍*ക്ക് സൌജന്യ ഭക്ഷണം, യാത്ര, യൂണിഫോം എന്നിവ നല്*കും
ഉന്നത വിദ്യാഭ്യാസ മേഖലയില്‍* നിക്ഷേപണം ഉയര്*ത്തും
അഴിമതി തുടച്ചു നീക്കി പൊതുജീവിതം സംശുദ്ധമാക്കും
സര്*ക്കാര്* മേഖലയില്‍* 50,000 പേര്*ക്ക് തൊഴില്‍* നല്*കും
എല്ലാവര്*ക്കും വീടും, വീടുകളില്‍* വൈദ്യുതിയും എത്തിക്കും
അഞ്ചു വര്*ഷം കൊണ്ട് എല്ലാ വീടുകളിലും വെള്ളം
സ്വകാര്യ മൂലധനം ആകര്*ഷിക്കും
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin