മുംബൈ: ലൈംഗികമായി പീഡിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നുമുള്ള മുംബൈയിലെ ടിവി താരത്തിന്റെ പരാതിയില്* ബിസ്സിനസ്സുകാരന്* അറസ്റ്റിലായി. 23കാരിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്* രവീന്ദ്ര രസ്*തോഗിയെന്നയാളാണ് മുംബൈ പോലീസിന്റെ പിടിയിലായത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്*കി ലൈംഗികബന്ധത്തിലേര്*പ്പെടുകയും പിന്നീട് വിവാഹത്തില്* നിന്നും പിന്*മാറുകയും ചെയ്തുവെന്ന് നടിയുടെ പരാതിയില്* പറയുന്നു. രസ്*തോഗിയുടെ മാതാപിതാക്കള്*ക്കെതിരെയും വഞ്ചാനാക്കുറ്റം ആരോപിച്ചിട്ടുണ്ട്.
വസ്ത്രവ്യാപരിയായ രവീന്ദ്ര രസ്*തോഗി രണ്ട് വര്*ഷമായി അടുത്ത പരിചയത്തിലാണ്. ഒരുമിച്ചുള്ള യാത്രകള്*ക്കിടെ ഇവര്* കൂടുതല്* അടുത്തു. ഒന്നു കൊണ്ടും പേടിക്കേണ്ടെന്നും താന്* വിവാഹം കഴിച്ചുകൊള്ളാമെന്നുമുള്ള രസ്*തോഗിയുടെ വാഗ്ദാനത്തിന് താന്* വഴങ്ങുകയായിരുന്നുവെന്ന് നടി പറയുന്നു. ബന്ധത്തെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും ഇയാള്* ആവശ്യപ്പെട്ടിരുന്നു.
പിന്നീട് വിവാഹത്തിന് താത്പര്യമില്ലെന്ന് ഇയാള്* പറഞ്ഞതോടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും മകനെ ന്യായീകരിയ്ക്കുകയാണ് അവര്* ചെയ്തത്. തുടര്*ന്നാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin