പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്* ഉപേക്ഷിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്* ഉപേക്ഷിച്ചു

    മോളിവുഡില്* ഏറ്റവും പ്രതീക്ഷയുണര്*ത്തിയ കിങ് Vs കമ്മീഷണര്* പ്രൊജക്ട് ഉപേക്ഷിച്ചതായി റിപ്പോര്*ട്ടുകള്*. ഷാജി കൈലാസ്-രഞ്ജി പണിക്കര്* ടീമിന്റെ മെഗാഹിറ്റായ ദി കിങില്* മമ്മൂട്ടി അവതരിപ്പിച്ച തേവള്ളിപറമ്പില്* ജോസഫ് അലക്*സ് ഐഎഎസിനെയും സുരേഷ് ഗോപിയുടെ തീപ്പൊരി പൊലീസ് കമ്മീഷണര്* ഭരത്ചന്ദ്രന്* ഐപിഎസിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ടാണ് ഉപേക്ഷിച്ചിരിയ്ക്കുന്നത്.പരസ്പരം കണ്ടാല്* കടിച്ചുകീറുന്ന സൗഹൃദം കമ്മീഷണറും കലക്ടറും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്* സംവിധായകന്* ഷാജി കൈലാസ് പറഞ്ഞതിങ്ങനെയായിരുന്നു. എന്നാല്* ചിത്രത്തിലെ നായകന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയ്ക്കുമിടയിലെ പിണക്കം പ്രൊജക്ടിന് തടസ്സമാവുകയായിരുന്നു.

    ഈ വര്*ഷമാദ്യം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന് ഷാജി അറിയിച്ചിരുന്നെങ്കിലും ഇവര്* തമ്മിലുള്ള പിണക്കം കാരണം പ്രൊജക്ട് അനിശ്ചിതമായി വൈകുകയായിരുന്നു. കഴിഞ്ഞുപോയ മാസങ്ങളില്* മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കുമിടയില്* കടിച്ചുകീറുന്ന തരത്തിലുള്ളൊരു സൗഹൃദമെങ്കിലും ഉണ്ടാക്കിയെടുക്കാന്* ഷാജി കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. തുടര്*ന്നാണ് കിങ് കമ്മീഷണര്* ഉപേക്ഷിയ്ക്കുന്ന കാര്യം ഷാജി പ്രഖ്യാപിച്ചത്.
    അടുത്ത പേജില്*
    കമ്മീഷണറില്ല, ഇനി കിങ് മാത്രം






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • tonyjf
    • Nov 2006
    • 32

    #2
    Re: പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്* ഉപേക്ഷിച്ചു

    malayaalam cinema yude oru prathisandhiye

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്* ഉപേക്ഷിച്ചു

      pakshe pinakkam maari veendum padam thudangeettndu... the king &the commissioner

      DONATE & SUPPORT US




      Comment

      • ~IronMan~
        Admin
        • Nov 2006
        • 21300

        #4
        Re: പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്* ഉപേക്ഷിച്ചു

        pakshe pinakkam maari veendum padam thudangeettndu... the king &the commissioner

        DONATE & SUPPORT US




        Comment

        Working...
        X