തിരുവനന്തപുരം: ഇടമലയാര്‍* അഴിമതിക്കേസില്‍* സുപ്രീം കോടതി വിധിയെ തുടര്‍*ന്ന് പൂജപ്പുരജയിലില്‍* കഴിയുന്ന കേരള കോണ്‍*ഗ്രസ് (ബി) നേതാവ് ആര്* ബാലകൃഷ്ണപിള്ള തടവറയിലെ സൗകര്യങ്ങള്‍* കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ജയില്‍* മുറി എസിയാക്കണമെന്നും കൊതുകവല വേണമെന്നുമൊക്കെയാണ് പിള്ള ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇത് അനുവദിച്ചില്ലെങ്കില്‍* നിരാഹരം നടത്തുമെന്നും ജയില്‍* ഉദ്യോഗസ്ഥരെ പിള്ള അറിയിച്ചിട്ടുണ്ട്.
ബാലകൃഷ്ണപിള്ളയെ പാര്*പ്പിച്ചിട്ടുള്ള പ്രത്യേക ബ്*ളോക്കിലെ മുറിയില്‍* കടുത്ത ചൂടാണെന്നും ഫാനിന്റെ കാറ്റുകൊണ്ട് ഈ ചൂട് മാറ്റാന്‍* കഴിയില്ലെന്നാണ് പിള്ളയുടെ പരാതി. ചൂട് ഇനിയും കൂടുമെന്നതിനാല്‍* അടിയന്തരമായി എ.സി സ്ഥാപിക്കണമെന്നാണ് പിള്ള പറയുന്നത്.
കൊതുക് തിരി ഉപയോഗിക്കുന്നുണ്ടെങ്കിലും കൊതുക് ശല്യം കൂടുതലാണ്. ഇതുകാരണം രാത്രി ഉറക്കം തടസ്സപ്പെടുന്നതിനാല്‍* കൊതുക് വല വേണമെന്നും പിള്ള പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യങ്ങള്‍* പിള്ള ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതനുവദിയ്ക്കാന്* നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജയില്‍* അധികൃതര്‍*. ഈ സാഹചര്യത്തിലാണ് പിള്ള നിരാഹര സമരം നടത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin