തിരുവനന്തപുരം: പാമോയില്* കേസില്* ഉമ്മന്* ചാണ്ടി വസ്തുതകള്*ക്ക് നേരെ മുഖം തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. ചാണ്ടി മുഖ്യമന്ത്രിയായപ്പോള്* കേസ് പിന്*വലിച്ചത് രക്ഷപ്പെടാനുളള അതിബുദ്ധിയായിപ്പോയി. കോടതി തീരുമാനം വരുന്നതുവരെ ഉമ്മന്* ചാണ്ടി ക്ഷമ കാണിക്കണമെന്നും കോടതികളെ വെല്ലുവിളിച്ച് സ്വയം വില കളയരുതെന്നും വിഎസ് വാര്*ത്താക്കുറിപ്പില്* വ്യക്തമാക്കി. കേസില്* രാഷ്ട്രീയ ഇടപെടല്* ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് സുപ്രീംകോടതിയുടെ വിധിപ്പകര്*പ്പുകള്*.
ഉമ്മന്* ചാണ്ടിക്കെതിരെ തെളിവുണ്ടോ എന്ന് പറയേണ്ടത് അന്വേഷണ ഏജന്*സിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്* പാമോയില്* കേസില്* തനിക്കെതിരേ വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്* ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി പറഞ്ഞു. ദില്ലിയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിഎച്ച് മുസ്തഫ പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കുത്തിപ്പൊക്കുന്നതെങ്കില്* എന്തുകൊണ്ടാണ് തന്റെ പേര് കോടതിയില്* പറയാതിരുന്നതെന്ന് ഉമ്മന്*ചാണ്ടി ചോദിച്ചു. കേസ് വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നില്* ടിഎച്ച് മുസ്തഫയല്ലെന്നതിന് ഇത് തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin